ഓർഡിനറി

Released
Ordinary
കഥാസന്ദർഭം: 

റിസർവ്വ് ഫോർസ്റ്റിനടുത്തെ “ഗവി” എന്ന കുഗ്രാമത്തിലേക്കും തിരിച്ച് പത്തനംതിട്ട ടൌണിലേക്കുമുള്ള ഒരേയൊരു കെ എസ് ആർ ടി സി ബസ്സ് ജീവനക്കാരായ സുകു (ബിജുമേനോൻ) വിന്റേയും ഇരവികുട്ടൻ പിള്ള (കുഞ്ചാക്കോ ബോബൻ) യുടേയും നർമ്മം നിറഞ്ഞ ഗ്രാമീണ - ബസ്സ് യാത്രാ ജീവിതത്തിൽ ബസ്സുമായി ബന്ധപ്പെട്ട് നടക്കുന്ന ഒരു അപകടമരണത്തെത്തുടർന്നുള്ള ഇരുവരുടേയും ഗവിയിലെ ചിലരുടേയും ജീവിതത്തിൽ സംഭവിക്കുന്ന ആകസ്മിക സംഭവങ്ങൾ. 

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Saturday, 17 March, 2012
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
കുട്ടിക്കാനം,പത്തനംതിട്ട,ഗവി എന്നിവിടങ്ങളാണ് പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകൾ

1FQt3nG60BI