ലക്ഷ്മിനാഥ് ക്രിയേഷൻസ്

Title in English: 
Lakshminath Creations

എൻ സുധീഷ് എന്ന പ്രൊഡ്യൂസർ ഓർഡിനറി എന്ന ചിത്രത്തിനോട് സഹകരിക്കാൻ ഉണ്ടാക്കിയ പ്രൊഡക്ഷൻ ബാനർ

ബാനർ

സിനിമ സംവിധാനം വര്‍ഷം
സിനിമ അനുരാഗം സംവിധാനം ഷഹദ് നിലമ്പൂർ വര്‍ഷം 2023
സിനിമ 4-ാം മുറ സംവിധാനം ദീപു അന്തിക്കാട് വര്‍ഷം 2022
സിനിമ ഓർഡിനറി സംവിധാനം സുഗീത് വര്‍ഷം 2012
സിനിമ വാദ്ധ്യാർ സംവിധാനം നിധീഷ് ശക്തി വര്‍ഷം 2012