1961 ലെ ഗാനങ്ങൾ

Sl No. ഗാനം ചിത്രം/ആൽബം രചന സംഗീതം ആലാപനം
1 ആരാധനീയം ഉലകോത്തമം അരപ്പവൻ കെടാമംഗലം സദാനന്ദൻ ജി കെ വെങ്കിടേശ് കെ പി എ സി സുലോചന
2 കഞ്ഞിക്കു കരയും കുഞ്ഞേ അരപ്പവൻ കെടാമംഗലം സദാനന്ദൻ ജി കെ വെങ്കിടേശ് കെ പി എ സി സുലോചന
3 കരയാതെ കരയാതെ നീ മകളേ അരപ്പവൻ കെടാമംഗലം സദാനന്ദൻ ജി കെ വെങ്കിടേശ് പി ലീല
4 ചെക്കനും വന്നേ അരപ്പവൻ കെടാമംഗലം സദാനന്ദൻ ജി കെ വെങ്കിടേശ് എ പി കോമള
5 ജാതീ മതജാതീ അരപ്പവൻ കെടാമംഗലം സദാനന്ദൻ ജി കെ വെങ്കിടേശ് പി ലീല, കെ പി എ സി സുലോചന, പി ബി ശ്രീനിവാസ്
6 നിത്യപട്ടിണി തിന്നു തുപ്പിയ അരപ്പവൻ കെടാമംഗലം സദാനന്ദൻ ജി കെ വെങ്കിടേശ് കെ പി എ സി സുലോചന
7 മത്തു പിടിക്കും ഇരുട്ടത്ത്‌ അരപ്പവൻ കെടാമംഗലം സദാനന്ദൻ ജി കെ വെങ്കിടേശ് പി ബി ശ്രീനിവാസ്, പി ലീല
8 വാടിക്കരിയുന്ന പൂവേ അരപ്പവൻ കെടാമംഗലം സദാനന്ദൻ ജി കെ വെങ്കിടേശ് പി ബി ശ്രീനിവാസ്
9 അന്നു നിന്നെ കണ്ടതിൽ പിന്നെ ഉണ്ണിയാർച്ച പി ഭാസ്ക്കരൻ കെ രാഘവൻ എ എം രാജ, പി സുശീല
10 അല്ലിത്താമരക്കണ്ണാളെ നിന്റെ ഉണ്ണിയാർച്ച പി ഭാസ്ക്കരൻ കെ രാഘവൻ പി ലീല
11 അല്ലിമലര്‍ക്കാവിലമ്മേ ഭഗവതി ഉണ്ണിയാർച്ച പി ഭാസ്ക്കരൻ കെ രാഘവൻ
12 ആരു നീയെൻ മാരിവില്ലേ ഉണ്ണിയാർച്ച പി ഭാസ്ക്കരൻ കെ രാഘവൻ എ എം രാജ
13 ആരെക്കൊണ്ടീ പാണന്‍ പാടും തമ്പ്രാ ഉണ്ണിയാർച്ച പി ഭാസ്ക്കരൻ കെ രാഘവൻ
14 ആറ്റുമ്മണമ്മേലെ ഉണ്ണിയാര്‍ച്ച ഉണ്ണിയാർച്ച കെ രാഘവൻ കെ രാഘവൻ
15 ഇക്കിളിപ്പെണ്ണേ ഉരുളിപ്പെണ്ണേ (bit) ഉണ്ണിയാർച്ച പി ഭാസ്ക്കരൻ കെ രാഘവൻ കെ രാഘവൻ
16 ഉടവാളേ പടവാളേ നീ ഉണരുക ഉണ്ണിയാർച്ച പി ഭാസ്ക്കരൻ കെ രാഘവൻ എ എം രാജ, പി ബി ശ്രീനിവാസ്
17 ഉറങ്ങാതെന്റുണ്ണീ ഉറങ്ങാതെന്റുണ്ണീ ഉണ്ണിയാർച്ച ശാരംഗപാണി കെ രാഘവൻ പി സുശീല, എസ് ജാനകി
18 എന്‍റെ കണ്ണിന്റെ കണ്ണാണാപ്പെണ്ണ് (bit) ഉണ്ണിയാർച്ച പി ഭാസ്ക്കരൻ കെ രാഘവൻ കെ രാഘവൻ
19 ഏഴു കടലോടി വന്ന പട്ട് ഉണ്ണിയാർച്ച പി ഭാസ്ക്കരൻ കെ രാഘവൻ പി ലീല, കോറസ്
20 കണ്ണുചിമ്മിച്ചിമ്മിനടക്കും ഉണ്ണിയാർച്ച പി ഭാസ്ക്കരൻ കെ രാഘവൻ കെ രാഘവൻ
21 കാ‍ന്താരി മുളക് പഴുത്തപോലെ (bit) ഉണ്ണിയാർച്ച പി ഭാസ്ക്കരൻ കെ രാഘവൻ കെ രാഘവൻ
22 ജയഭേരി ഉയരട്ടേ ഉണ്ണിയാർച്ച പി ഭാസ്ക്കരൻ കെ രാഘവൻ പി ബി ശ്രീനിവാസ്, എ എം രാജ
23 താമസമെന്തേ താരാനായകനേ (bit) ഉണ്ണിയാർച്ച പി ഭാസ്ക്കരൻ കെ രാഘവൻ പി ലീല
24 നീലക്കടൽ രാജാത്തി ഉണ്ണിയാർച്ച പി ഭാസ്ക്കരൻ കെ രാഘവൻ മെഹ്ബൂബ്, പി ലീല, പി സുശീല
25 പാടാം പാടാം പൊന്നമ്മേ ഉണ്ണിയാർച്ച പി ഭാസ്ക്കരൻ കെ രാഘവൻ കെ രാഘവൻ
26 പുത്തൂരം വീട്ടിലേ കാരണോന്മാര്‍ ഉണ്ണിയാർച്ച കെ രാഘവൻ കെ രാഘവൻ, കോറസ്
27 പുല്ലാണെനിക്കു നിന്റെ വാൾമുന ഉണ്ണിയാർച്ച പി ഭാസ്ക്കരൻ കെ രാഘവൻ എ എം രാജ, പി ലീല
28 പൊന്നൂഞ്ഞാലേ ഉണ്ണിയാർച്ച പി ഭാസ്ക്കരൻ കെ രാഘവൻ എസ് ജാനകി, പി സുശീല
29 പോ കുതിരേ പടക്കുതിരേ ഉണ്ണിയാർച്ച പി ഭാസ്ക്കരൻ കെ രാഘവൻ പി ലീല, പി സുശീല
30 പോരിങ്കൽ ജയമല്ലോ ഉണ്ണിയാർച്ച പി ഭാസ്ക്കരൻ കെ രാഘവൻ പി ലീല
31 പ്രതികാരദുർഗ്ഗേ പായുക ഉണ്ണിയാർച്ച പി ഭാസ്ക്കരൻ കെ രാഘവൻ പി ബി ശ്രീനിവാസ്
32 ഭൂമിയില്‍ നിന്നും മുളച്ചുണ്ടായോ (bit) ഉണ്ണിയാർച്ച പി ഭാസ്ക്കരൻ കെ രാഘവൻ എ എം രാജ
33 മിടുക്കി മിടുക്കി മിടുക്കി ഉണ്ണിയാർച്ച പി ഭാസ്ക്കരൻ കെ രാഘവൻ മെഹ്ബൂബ്, എ എം രാജ, പി ബി ശ്രീനിവാസ്
34 ശപഥമിതു ഫലിച്ചു ഉണ്ണിയാർച്ച പി ഭാസ്ക്കരൻ കെ രാഘവൻ
35 കാവിലമ്മേ കാത്തുകൊള്ളണേ ഉമ്മിണിത്തങ്ക വി ദക്ഷിണാമൂർത്തി പി ലീല, കോറസ്
36 അക്കാനി പോലൊരു നാക്കുനക്ക് ഉമ്മിണിത്തങ്ക കെടാമംഗലം സദാനന്ദൻ വി ദക്ഷിണാമൂർത്തി വി ദക്ഷിണാമൂർത്തി, പുനിത
37 ഏവമുക്തോ ഋഷികേശോ ഉമ്മിണിത്തങ്ക വി ദക്ഷിണാമൂർത്തി വി ദക്ഷിണാമൂർത്തി, പി ലീല, എം എൽ വസന്തകുമാരി
38 കണ്ണുനീര്‍ മാത്രമായല്ലോ ഉമ്മിണിത്തങ്ക അഭയദേവ് വി ദക്ഷിണാമൂർത്തി പി ലീല
39 ജയ് ജഗദീശ് ഹരേ ഉമ്മിണിത്തങ്ക വി ദക്ഷിണാമൂർത്തി എസ് ജാനകി
40 നിമിഷങ്ങളെണ്ണിയെണ്ണി ഉമ്മിണിത്തങ്ക പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി പി ലീല
41 മഹാബലി വന്നാലും ഉമ്മിണിത്തങ്ക പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി പി ലീല
42 മഹാബലി വന്നാലും ഉമ്മിണിത്തങ്ക പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി കോറസ്
43 വിണ്ണിലുള്ള താരകമേ ഉമ്മിണിത്തങ്ക പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി പി ലീല
44 വേളിക്കുന്നിൽ പള്ളിമഞ്ചലു ഉമ്മിണിത്തങ്ക പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി പി ലീല
45 അള്ളാവിന്‍ തിരുവുള്ളമിതേ കണ്ടംബെച്ച കോട്ട് പി ഭാസ്ക്കരൻ എം എസ് ബാബുരാജ് പി ബി ശ്രീനിവാസ്
46 സിന്ദാബാദ് സ്വന്തം കാര്യം സിന്ദാബാദ് കണ്ടംബെച്ച കോട്ട് പി ഭാസ്ക്കരൻ എം എസ് ബാബുരാജ് മെഹ്ബൂബ്
47 ആട്ടേ പോട്ടെയിരിക്കട്ടെ ലൈലേ കണ്ടംബെച്ച കോട്ട് പി ഭാസ്ക്കരൻ എം എസ് ബാബുരാജ് പി ലീല, എം എസ് ബാബുരാജ്
48 ആനന്ദ സാമ്രാജ്യത്തിലു ഞാനല്ലോ കണ്ടംബെച്ച കോട്ട് പി ഭാസ്ക്കരൻ എം എസ് ബാബുരാജ് പി ലീല
49 എന്നിട്ടും വന്നില്ലല്ലോ കണ്ടംബെച്ച കോട്ട് പി ഭാസ്ക്കരൻ എം എസ് ബാബുരാജ് പി ലീല
50 കണ്ടംബെച്ചൊരു കോട്ടാണ് കണ്ടംബെച്ച കോട്ട് പി ഭാസ്ക്കരൻ എം എസ് ബാബുരാജ് മെഹ്ബൂബ്, എം എസ് ബാബുരാജ്
51 തെക്കുന്നുവന്ന കാറ്റേ കണ്ടംബെച്ച കോട്ട് പി ഭാസ്ക്കരൻ എം എസ് ബാബുരാജ് പി ലീല
52 പുതുമാപ്പിള പുതുമാപ്പിള കണ്ടംബെച്ച കോട്ട് പി ഭാസ്ക്കരൻ എം എസ് ബാബുരാജ് കമുകറ പുരുഷോത്തമൻ, പി ലീല
53 പുത്തൻ മണവാട്ടി കണ്ടംബെച്ച കോട്ട് പി ഭാസ്ക്കരൻ എം എസ് ബാബുരാജ് പി ലീല, കോറസ്
54 വര്‍ണ്ണിപ്പതെങ്ങിനെ നിന്‍ നടനലീല കൃഷ്ണ കുചേല പി ഭാസ്ക്കരൻ കെ രാഘവൻ പി ലീല, എം എൽ വസന്തകുമാരി
55 അമ്പാടിതന്നിലൊരുണ്ണിയുണ്ടങ്ങിനെ കൃഷ്ണ കുചേല പി ഭാസ്ക്കരൻ കെ രാഘവൻ എ എം രാജ
56 ആലിന്റെ കൊമ്പത്ത് ചേലക്കള്ളാ കൃഷ്ണ കുചേല പി ഭാസ്ക്കരൻ കെ രാഘവൻ ശാന്താ പി നായർ, പി ലീല, ജിക്കി
57 എപ്പോഴെപ്പോള്‍ ധര്‍മ്മമാര്‍ഗ്ഗം കൃഷ്ണ കുചേല പി ഭാസ്ക്കരൻ കെ രാഘവൻ കെ രാഘവൻ
58 ഓമനക്കുട്ടൻ ഗോവിന്ദൻ കൃഷ്ണ കുചേല പി ഭാസ്ക്കരൻ കെ രാഘവൻ ശാന്താ പി നായർ
59 ഓമല്‍ കിടാങ്ങളേ കൃഷ്ണ കുചേല പി ഭാനുമതി കെ രാഘവൻ കെ പി എ സി സുലോചന
60 കണ്ടോ കണ്ടോ കണ്ണനെ കൃഷ്ണ കുചേല പി ഭാസ്ക്കരൻ കെ രാഘവൻ പി ലീല, ശാന്താ പി നായർ
61 കണ്ണിനാല്‍ കാണ്മതെല്ലാം കൃഷ്ണ കുചേല പി ഭാസ്ക്കരൻ കെ രാഘവൻ പി ബി ശ്രീനിവാസ്
62 കസ്‌തൂരി തിലകം കൃഷ്ണ കുചേല പി ഭാസ്ക്കരൻ കെ രാഘവൻ കെ രാഘവൻ
63 കാ‍ട്ടിലേയ്ക്കച്യുതാ നിന്റെകൂടെ കൃഷ്ണ കുചേല പി ഭാസ്ക്കരൻ കെ രാഘവൻ പി ലീല, ജിക്കി
64 കൈതൊഴാം ബാലഗോപാലാ കൃഷ്ണ കുചേല പി ഭാസ്ക്കരൻ കെ രാഘവൻ പി ലീല, കെ രാഘവൻ
65 താമരക്കണ്ണനല്ലോ ഗോപാലന്‍ കൃഷ്ണ കുചേല പി ഭാസ്ക്കരൻ കെ രാഘവൻ പി ലീല, ശാന്താ പി നായർ
66 നന്ദ നന്ദനാ കൃഷ്ണാ കൃഷ്ണ കുചേല പി ഭാസ്ക്കരൻ കെ രാഘവൻ എ എം രാജ
67 പട്ടിണിയാലുയിര്‍വാടി കൃഷ്ണ കുചേല പി ഭാസ്ക്കരൻ കെ രാഘവൻ പി ബി ശ്രീനിവാസ്
68 പുള്ളിക്കാളേ പുള്ളിക്കാളേ കൃഷ്ണ കുചേല പി ഭാസ്ക്കരൻ കെ രാഘവൻ പി ലീല, ശാന്താ പി നായർ
69 മറയല്ലേ മായല്ലേ രാധേ കൃഷ്ണ കുചേല പി ഭാസ്ക്കരൻ കെ രാഘവൻ കെ രാഘവൻ
70 മാമലപോലെഴും കൃഷ്ണ കുചേല പി ഭാസ്ക്കരൻ കെ രാഘവൻ പി ലീല
71 രാരീരാരോ ഉണ്ണീ രാരീരാരോ കൃഷ്ണ കുചേല പി ഭാസ്ക്കരൻ കെ രാഘവൻ പി സുശീല
72 വെണ്ണിലാവു പൂത്തു കൃഷ്ണ കുചേല പി ഭാസ്ക്കരൻ കെ രാഘവൻ പി സുശീല, പി ലീല, ജിക്കി , ശാന്താ പി നായർ
73 വെണ്ണിലാവു പൂത്തു കൃഷ്ണ കുചേല പി ഭാസ്ക്കരൻ കെ രാഘവൻ പി ലീല, കോറസ്
74 സാക്ഷാല്‍ മഹാവിഷ്ണു കൃഷ്ണ കുചേല പി ഭാസ്ക്കരൻ കെ രാഘവൻ എ എം രാജ
75 സൃഷ്ടികാരണനാകും കൃഷ്ണ കുചേല പി ഭാസ്ക്കരൻ കെ രാഘവൻ ശാന്താ പി നായർ
76 സ്വാഗതം സ്വാഗതം കൃഷ്ണ കുചേല പി ഭാസ്ക്കരൻ കെ രാഘവൻ പി ലീല, ജിക്കി , ശാന്താ പി നായർ
77 ഹരേ കൃഷ്ണാ മുകുന്ദാ മുരാരേ കൃഷ്ണ കുചേല പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി ചെല്ലൻ
78 അങ്കം കുറിച്ചു പടക്കളത്തിൽ ക്രിസ്തുമസ് രാത്രി പി ഭാസ്ക്കരൻ ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ, പി ലീല, എ പി കോമള
79 അപ്പോഴേ ഞാൻ പറഞ്ഞീലേ ക്രിസ്തുമസ് രാത്രി പി ഭാസ്ക്കരൻ ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ, എ പി കോമള
80 എന്തിനു നീയിനിയും ക്രിസ്തുമസ് രാത്രി പി ഭാസ്ക്കരൻ ബ്രദർ ലക്ഷ്മൺ പി ബി ശ്രീനിവാസ്
81 കണ്മണീ കരയല്ലേ ക്രിസ്തുമസ് രാത്രി പി ഭാസ്ക്കരൻ ബ്രദർ ലക്ഷ്മൺ പി ലീല
82 കരിങ്കാറ്‌ നേർത്തല്ലോ ക്രിസ്തുമസ് രാത്രി പി ഭാസ്ക്കരൻ ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ
83 കിനാവിന്റെ താമ്പാളത്തിൽ ക്രിസ്തുമസ് രാത്രി പി ഭാസ്ക്കരൻ ബ്രദർ ലക്ഷ്മൺ എ പി കോമള
84 നന്മ നിറഞ്ഞോരമ്മേ ക്രിസ്തുമസ് രാത്രി പി ഭാസ്ക്കരൻ ബ്രദർ ലക്ഷ്മൺ പി ലീല
85 മിശിഹാനാഥൻ വന്നു പിറന്നു ക്രിസ്തുമസ് രാത്രി പി ഭാസ്ക്കരൻ ബ്രദർ ലക്ഷ്മൺ ടി എസ് കുമരേശ്, കോറസ്
86 ലേലം ലേലം ചെറുക്കനു ക്രിസ്തുമസ് രാത്രി പി ഭാസ്ക്കരൻ ബ്രദർ ലക്ഷ്മൺ എ പി കോമള
87 വരണൊണ്ട് വരണൊണ്ട് ലാത്തി ക്രിസ്തുമസ് രാത്രി പി ഭാസ്ക്കരൻ ബ്രദർ ലക്ഷ്മൺ ടി എസ് കുമരേശ്
88 വിണ്ണിൽ നിന്നും ഉണ്ണിയേശു വന്നു പിറന്നു ക്രിസ്തുമസ് രാത്രി പി ഭാസ്ക്കരൻ ബ്രദർ ലക്ഷ്മൺ പി ലീല, കോറസ്
89 മാതാവേ ദൈവമാതാവേ ജ്ഞാനസുന്ദരി അഭയദേവ് വി ദക്ഷിണാമൂർത്തി പി ലീല
90 അപ്പനിപ്പം വരും ജ്ഞാനസുന്ദരി അഭയദേവ് വി ദക്ഷിണാമൂർത്തി പി ലീല, കോറസ്
91 അമ്മ കന്യാമണി തന്റെ ജ്ഞാനസുന്ദരി അർണ്ണോസ് പാതിരി വി ദക്ഷിണാമൂർത്തി സി എസ് രാധാദേവി
92 ഒന്നു ചിരിക്കൂ ചിരിക്കൂ സഖീ ജ്ഞാനസുന്ദരി അഭയദേവ് വി ദക്ഷിണാമൂർത്തി കമുകറ പുരുഷോത്തമൻ, പി ലീല
93 കണ്ടാ നല്ലൊരു ചേട്ടാ ജ്ഞാനസുന്ദരി അഭയദേവ് വി ദക്ഷിണാമൂർത്തി വി ദക്ഷിണാമൂർത്തി, കെ വി ശാന്ത
94 കന്യാമറിയമേ തായേ ജ്ഞാനസുന്ദരി അഭയദേവ് വി ദക്ഷിണാമൂർത്തി പി ലീല
95 കേഴാതെ കണ്മണീ ജ്ഞാനസുന്ദരി അഭയദേവ് വി ദക്ഷിണാമൂർത്തി പി ബി ശ്രീനിവാസ്
96 പനിനീർമലരിനൊരിതൾ ജ്ഞാനസുന്ദരി അഭയദേവ് വി ദക്ഷിണാമൂർത്തി കമുകറ പുരുഷോത്തമൻ
97 പറന്നുപോയോ ഇണക്കുയിലേ ജ്ഞാനസുന്ദരി അഭയദേവ് വി ദക്ഷിണാമൂർത്തി കമുകറ പുരുഷോത്തമൻ
98 മിണ്ടാത്തതെന്താണു തത്തേ ജ്ഞാനസുന്ദരി അഭയദേവ് വി ദക്ഷിണാമൂർത്തി കമുകറ പുരുഷോത്തമൻ
99 മിണ്ടാത്തതെന്താണു തത്തേ (bit) ജ്ഞാനസുന്ദരി അഭയദേവ് വി ദക്ഷിണാമൂർത്തി പി ലീല
100 വേദനകൾ കരളിൻ ജ്ഞാനസുന്ദരി അഭയദേവ് വി ദക്ഷിണാമൂർത്തി പി ലീല
101 അയി വിഭാവരീ സുന്ദരീ ഡോക്ടർ (നാടകം ) ഒ എൻ വി കുറുപ്പ് ജി ദേവരാജൻ
102 എന്തിനു പാഴ് ശ്രുതി മീട്ടുവതിനിയും ഡോക്ടർ (നാടകം ) ഒ എൻ വി കുറുപ്പ് ജി ദേവരാജൻ സി ഒ ആന്റോ
103 കാലം കൈകളിലേറ്റു വാങ്ങിയ ഡോക്ടർ (നാടകം ) ഒ എൻ വി കുറുപ്പ് ജി ദേവരാജൻ
104 കാവ്യദേവതേ ഇതിലേ ഡോക്ടർ (നാടകം ) ഒ എൻ വി കുറുപ്പ് ജി ദേവരാജൻ
105 തങ്കക്കാൽത്തള മേളമൊരുക്കിയ ഡോക്ടർ (നാടകം ) ഒ എൻ വി കുറുപ്പ് ജി ദേവരാജൻ സി ഒ ആന്റോ
106 പൂക്കാരാ പൂക്കാരാ ഡോക്ടർ (നാടകം ) ഒ എൻ വി കുറുപ്പ് ജി ദേവരാജൻ കവിയൂർ പൊന്നമ്മ
107 വെണ്ണിലാച്ചോലയിലെ ഡോക്ടർ (നാടകം ) ഒ എൻ വി കുറുപ്പ് ജി ദേവരാജൻ
108 പാരില്‍ ആരും കണ്ടു ഭക്തകുചേല തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ പി ലീല, ശൂലമംഗലം രാജലക്ഷ്മി
109 അച്യുതം കേശവം ഭക്തകുചേല ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ
110 അരേ ദുരാചാര (bit) ഭക്തകുചേല കുഞ്ചൻ നമ്പ്യാർ ബ്രദർ ലക്ഷ്മൺ പി ലീല
111 ഈശ്വരചിന്തയിതൊന്നേ ഭക്തകുചേല തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ
112 ഒരു കുറി നിൻ തിരുമലരടി കാണാന്‍ ഭക്തകുചേല തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ, കോറസ്
113 ഓര്‍ത്താലെന്റെ ദാരിദ്ര്യം ഭക്തകുചേല ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ
114 കണ്ണാ‍ താമരക്കണ്ണാ ഭക്തകുചേല തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ എ പി കോമള
115 കണ്ണിൽ ഉറക്കം കുറഞ്ഞു ഭക്തകുചേല തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ എ പി കോമള
116 കനിവുനിറയും മനസ്സിനുള്ളില്‍ ഭക്തകുചേല തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ പി ലീല, എ പി കോമള
117 കഴിയുവാൻ വഴിയില്ല ഭക്തകുചേല തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ എ പി കോമള
118 നന്ദഗോപന്‍ തപമിരുന്നു ഭക്തകുചേല തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ, സി എസ് രാധാദേവി, കോറസ്
119 നാളെ നാളെയെന്നായിട്ടു ഭക്തകുചേല തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ
120 നാളെ നാളെയെന്നായിട്ടു ഭക്തകുചേല തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ
121 പൂവാലിപ്പെണ്ണിനൊരു പൊട്ടുകുത്തേണം ഭക്തകുചേല തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ സി എസ് രാധാദേവി, കമുകറ പുരുഷോത്തമൻ, കോറസ്
122 പൈംപാല്‍ തരും ഗോക്കളേ ഭക്തകുചേല തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ പി ലീല, കമുകറ പുരുഷോത്തമൻ
123 മധു പകരേണം മധുരനിലാവേ ഭക്തകുചേല തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ പി ലീല, ശൂലമംഗലം രാജലക്ഷ്മി
124 മധുരമായ് പാടു മുരളികയില്‍ ഭക്തകുചേല തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ ജിക്കി , കോറസ്
125 മറപ്പൊരുളായി മറഞ്ഞവനേ ഭക്തകുചേല തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ, കോറസ്
126 മാനസവേദനയാര്‍ന്നു ഞാനും ഭക്തകുചേല തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ ജിക്കി
127 മായാമാധവ ഗോപാലാ ഭക്തകുചേല തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ പി ലീല, കമുകറ പുരുഷോത്തമൻ, കോറസ്
128 മിന്നും പൊന്നിന്‍ കിരീടം ഭക്തകുചേല ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ, പി ലീല, കോറസ്
129 വിക്രമ രാജേന്ദ്രാ വീരവീഹാരാ ഭക്തകുചേല തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ പി ലീല, ശൂലമംഗലം രാജലക്ഷ്മി
130 ആ പോണതാര് മുടിയനായ പുത്രൻ പി ഭാസ്ക്കരൻ എം എസ് ബാബുരാജ്
131 എത്ര മനോഹരമാണവിടത്തെ മുടിയനായ പുത്രൻ ജി ശങ്കരക്കുറുപ്പ് എം എസ് ബാബുരാജ് ശാന്താ പി നായർ
132 എല്ലാരും തട്ടണ് മുട്ടണ് മുടിയനായ പുത്രൻ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് കെ എസ് ജോർജ്, മെഹ്ബൂബ്, കവിയൂർ രേവമ്മ, ശാന്താ പി നായർ
133 ഓണത്തുമ്പീ ഓണത്തുമ്പീ മുടിയനായ പുത്രൻ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് കവിയൂർ രേവമ്മ
134 ചഞ്ചല ചഞ്ചല സുന്ദരപാദം മുടിയനായ പുത്രൻ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് പി ലീല, കവിയൂർ രേവമ്മ
135 തിന്നക്കം തെയ്യക്കം തകതൈത മുടിയനായ പുത്രൻ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് കെ എസ് ജോർജ്, മെഹ്ബൂബ്, ശാന്താ പി നായർ, കോറസ്
136 തേങ്ങിടല്ലേ തേങ്ങിടല്ലേ മുടിയനായ പുത്രൻ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് ശാന്താ പി നായർ
137 തേങ്ങിടല്ലേ തേങ്ങിടല്ലേ (bit) മുടിയനായ പുത്രൻ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് കെ പി ഉദയഭാനു
138 പച്ചനെല്ല് ഏലേലം മുടിയനായ പുത്രൻ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് കോറസ്
139 പുൽമാടമാണേലും പൂമേടയാണെലും മുടിയനായ പുത്രൻ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് ശാന്താ പി നായർ
140 പൊട്ടിച്ചിരിക്കരുതേ ചിലങ്കേ മുടിയനായ പുത്രൻ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് പി ലീല
141 മയിലാടും മല മാമല പൂമല മുടിയനായ പുത്രൻ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് ശാന്താ പി നായർ
142 ആരറിവൂ നിൻ ശബരിമല ശ്രീഅയ്യപ്പൻ അഭയദേവ് എസ് എം സുബ്ബയ്യ നായിഡു വി എൻ സുന്ദരം
143 ആശ്രിതയാമെന്‍ അല്ലലുതീര്‍ക്കാന്‍ ശബരിമല ശ്രീഅയ്യപ്പൻ അഭയദേവ് എസ് എം സുബ്ബയ്യ നായിഡു രാധാ ജയലക്ഷ്മി
144 ഇങ്ങോട്ടൊന്നു നോക്കൂ ശബരിമല ശ്രീഅയ്യപ്പൻ അഭയദേവ് എസ് എം സുബ്ബയ്യ നായിഡു പി ലീല, എ എൽ രാഘവൻ
145 നല്ലകാലം വന്നു തായേ ശബരിമല ശ്രീഅയ്യപ്പൻ അഭയദേവ് എസ് എം സുബ്ബയ്യ നായിഡു കോട്ടയം ശാന്ത, കോറസ്
146 പദതളിർ തൊഴുതെൻ ശബരിമല ശ്രീഅയ്യപ്പൻ അഭയദേവ് എസ് എം സുബ്ബയ്യ നായിഡു കോട്ടയം ശാന്ത
147 പുത്തൻ മലനിരത്തി ശബരിമല ശ്രീഅയ്യപ്പൻ അഭയദേവ് എസ് എം സുബ്ബയ്യ നായിഡു എ പി കോമള, കെ തങ്കപ്പൻ
148 പൂവിരിഞ്ഞു പുത്തൻ ശബരിമല ശ്രീഅയ്യപ്പൻ അഭയദേവ് എസ് എം സുബ്ബയ്യ നായിഡു പി ലീല
149 ലോകാധിനായക ശബരിമല ശ്രീഅയ്യപ്പൻ അഭയദേവ് എസ് എം സുബ്ബയ്യ നായിഡു ഗുരുവായൂർ പൊന്നമ്മ
150 ശരണമയ്യപ്പാ സ്വമീ ശരണമയ്യപ്പാ ശബരിമല ശ്രീഅയ്യപ്പൻ അഭയദേവ് എസ് എം സുബ്ബയ്യ നായിഡു ഗോകുലപാലൻ , കോറസ്
151 സങ്കടമെന്തിനി ശങ്കരനേ ശബരിമല ശ്രീഅയ്യപ്പൻ അഭയദേവ് എസ് എം സുബ്ബയ്യ നായിഡു ഗുരുവായൂർ പൊന്നമ്മ
152 സ്വര്‍ഗ്ഗം കനിഞ്ഞു ശബരിമല ശ്രീഅയ്യപ്പൻ അഭയദേവ് എസ് എം സുബ്ബയ്യ നായിഡു പി ലീല
153 സ്വാമീ ശരണംശരണമെന്റയ്യപ്പ ശബരിമല ശ്രീഅയ്യപ്പൻ അഭയദേവ് എസ് എം സുബ്ബയ്യ നായിഡു ഗോകുലപാലൻ