ആരെക്കൊണ്ടീ പാണന്‍ പാടും തമ്പ്രാ

 

ആരെക്കൊണ്ടീ പാണന്‍ പാടും തമ്പ്രാ
ഇനിയാരെക്കൊണ്ടീ പാണന്‍ പാടും തമ്പ്രാ
ഈരെഴുലോകത്തും തിരഞ്ഞീപ്പാണന്‍
എന്റെ ആരോമല്‍ തമ്പ്രാനെക്കണ്ടതില്ല
ഇനിയാരെക്കൊണ്ടീ പാണന്‍ പാടും തമ്പ്രാ
എന്തമ്മെ ചൊല്ലാത്തെ പൊന്നാങ്ങളയെന്ത്യേ
എന്തമ്മെ ചൊല്ലാത്തെ പൊന്നാങ്ങളയെന്ത്യേ
ആരെക്കൊണ്ടീ പാണന്‍ പാടും തമ്പ്രാ
ഇനിയാരെക്കൊണ്ടീ പാണന്‍ പാടും തമ്പ്രാ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aarekondee paanan paadum