എന്‍റെ കണ്ണിന്റെ കണ്ണാണാപ്പെണ്ണ് (bit)

 

എന്‍റെ കണ്ണിന്റെ കണ്ണാണാപ്പെണ്ണ് 
നല്ല മണ്ണാത്തിക്കിളിയാണാപ്പെണ്ണ് 
നല്ല മധുരക്കരിമ്പാണാപ്പെണ്ണ് 
വാളമീനിനെപ്പോലുള്ള കണ്ണ്
എന്‍റെ കണ്ണിന്‍റെ കണ്ണാണാപ്പെണ്ണ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ente kanninte kannaanaa pennu (bit)

Additional Info

Year: 
1961

അനുബന്ധവർത്തമാനം