കണ്ണുചിമ്മിച്ചിമ്മിനടക്കും

 

കണ്ണുചിമ്മിച്ചിമ്മിനടക്കും കറുകക്കാളി - പിന്നെ
തുള്ളിത്തുള്ളിത്തുമ്മി നടക്കണ തുമ്പിപ്പെണ്ണ്
മൂക്കുകിണുങ്ങണ മാണി - മൂക്കുകിണുങ്ങണ മാണി
നറുതേന്‍ നാണി പനിനീര്‍ വാണി കൊണ്ടല്‍ റാണി
പലപല നാരീമണികളുമെപ്പൊളുമിക്കിളി
വന്നു നടക്കണ കള്ളിപ്പെണ്ണ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannu chimmi chimmi

Additional Info

Year: 
1961

അനുബന്ധവർത്തമാനം