ഭൂമിയില്‍ നിന്നും മുളച്ചുണ്ടായോ (bit)

 

ഭൂമിയില്‍ നിന്നും മുളച്ചുണ്ടായോ
മാനത്തു നിന്നെങ്ങാൻ പൊട്ടിവീണോ
കുന്നത്തു കൊന്നയും പൂത്തപോലേ
വയനാടന്‍ മഞ്ഞള്‍ മുറിച്ചപോലേ
ഭൂമിയില്‍ നിന്നും മുളച്ചുണ്ടായോ
മാനത്തു നിന്നെങ്ങാൻ പൊട്ടിവീണോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Bhoomiyil ninnum (bit)

Additional Info

Year: 
1961