പാടാം പാടാം പൊന്നമ്മേ

പാടാം പാടാം പൊന്നമ്മേ
പുത്തൂരത്തേ പൊന്‍വിളക്കേ
മാണിക്യക്കല്ലാണെന്റമ്മ
മരതകക്കല്ലാണെന്റമ്മ
ഉണ്ണുമ്പോൾ വന്നാൽ ചോറു തരും
തങ്കക്കുടമാണെന്റമ്മ 
ഉണ്ണുമ്പോൾ വന്നാൽ ചോറു തരും
തങ്കക്കുടമാണെന്റമ്മ

വെള്ളിക്കിണ്ണം തരും ഉണ്ണ്യമ്മേ
നാട്ടിലെ ചേലുള്ള പൊന്നമ്മേ - എന്റെ
നാട്ടിലെ ചേലുള്ള പൊന്നമ്മേ

തേക്കുമ്പോള്‍ വന്നാലെണ്ണ തരും
കോടിയുടുക്കുമ്പോളൊന്നു തരും - എന്നും
കോടിയുടുക്കുമ്പോളൊന്നു തരും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Paadaam paadaam ponnamme

Additional Info

Year: 
1961

അനുബന്ധവർത്തമാനം