താമസമെന്തേ താരാനായകനേ (bit)

 

താമസമെന്തേ... താരാനായകനേ 
വരുവാന്‍ താമസമെന്തേ
പാരിടത്തെ പാല്‍ക്കടലാക്കാന്‍ 
താമസമെന്തേ
താരാനായകനേ - വരുവാന്‍ 
താമസമെന്തേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thaamasamenthe (bit)

Additional Info

Year: 
1961

അനുബന്ധവർത്തമാനം