ആറ്റുമ്മണമ്മേലെ ഉണ്ണിയാര്‍ച്ച

ആറ്റുമ്മണമ്മേലെ ഉണ്ണിയാര്‍ച്ച
ഊണും കഴിഞ്ഞങ്ങുറക്കമായി (2)

ഉറക്കത്തില്‍ സ്വപ്നവും കണ്ടു പെണ്ണ്
അല്ലിമലര്‍ക്കാവില്‍ കൂത്തല്ലാണ്
അയ്യപ്പന്‍ കാവില്‍ വിളക്കല്ലാണ്
അയലാളര്‍ പെണ്ണുങ്ങള്‍ പോകുന്നുണ്ടേ

ആറ്റുമ്മണമ്മേലെ ഉണ്ണിയാര്‍ച്ച
ഊണും കഴിഞ്ഞങ്ങുറക്കമായി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Aattummanammele unniyarcha

Additional Info

Year: 
1961

അനുബന്ധവർത്തമാനം