ആരറിവൂ നിൻ
ആരറിവൂ നിൻ മായാലീലകൾ
അഖിലജഗന്മയനേ ശിവനേ
അഖിലജഗന്മയനേ
അറിവുകളേതും നിൻ പൊരുളറിവാൻ
തുണയരുളുന്നില്ലാ ദേവാ
കാണ്മതും കേൾപ്പതും എല്ലാം അതിശയ
കഥകൾ താനല്ലോ
നിങ്കനിവാർന്നാലല്ലേ ഇതിനുടെ
നേരറിവാനാവൂ ശിവനേ
[വരികൾക്ക് കടപ്പാട്
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
ararivoo nin