ശരണമയ്യപ്പാ സ്വമീ ശരണമയ്യപ്പാ
Music:
Lyricist:
Film/album:
ശരണമയ്യപ്പാ സ്വമീ ശരണമയ്യപ്പാ
ശബരിമാമല വാഴുമീശ്വര ശരനമയ്യപ്പാ
ഹരിഹരസുതനേ സ്വാമീ ശരണമയ്യപ്പാ
കരുണചെയ്വാൻ കൈതൊഴുന്നേൻ ശരണമയ്യപ്പാ
ഭക്തവത്സലനേ സ്വാമീ ശരണമയ്യപ്പാ
മുക്തിദായകാ മോഹിനീസുത ശരണമയ്യപ്പാ
ഭൂതനായകനേ സ്വാമീ ശരണമയ്യപ്പാ
പൂർണ്ണചന്ദ്രസമാനസുന്ദര ശരണമയ്യപ്പാ
ദീനരക്ഷകനേ സ്വാമീ ശരണമയ്യപ്പാ
ദേവ ദേവ ദയാമനോഹര ശരണമയ്യപ്പാ
പാഹിപാഹി ഹരേ സ്വാമീ ശരനമയ്യപ്പാ
ദേഹിദേഹി കൃപാകടാക്ഷം ശരണമയ്യപ്പാ
[വരികൾക്ക് കടപ്പാട്
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
sharanamayyappa swami

