വി എൻ സുന്ദരം

V N Sundaram
ആലപിച്ച ഗാനങ്ങൾ: 4

‘സി ഐഡി‘ എന്ന  ചിത്രത്തിലെ ‘കാലമെല്ലാം’ എന്ന ഗാനത്തിലൂടെയാണ് , വിൻ എൻ സുന്ദരത്തെ അറിയുന്നതെങ്കിലും അതിനു മുൻപും അദ്ദേഹം പലസിനിമകളിലും പാടിയിട്ടുണ്ട്,