പദതളിർ തൊഴുതെൻ

പദതളിർ തൊഴുതെൻ പരമദയാനിധേ
വരമരുളീശ്വര ദീന ദയാലോ

കടക്കണ്ണു നീട്ടി കദനങ്ങൾ നീക്കി
കാരുണ്യം കാട്ടിത്തരണേ മഹാമതേ

കണ്ണും കാതും കൂടാതെ മാനവ
ജന്മമിതെന്തിനു ജഗദീശാ
നിൻ പദതാരിൽ കുമ്പിടുവോരിൽ
കനിവിയലേണം ശിവനേ കൃപാനിധേ

[വരികൾക്ക് കടപ്പാട്

കതിരവൻ  ]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
padathalir thozhuthen

Additional Info

Year: 
1961
Lyrics Genre: