എ എൽ രാഘവൻ

A L Raghavan
A L Raghavan
Date of Death: 
Friday, 19 June, 2020
ആലപിച്ച ഗാനങ്ങൾ: 6

വിശ്വ്വനാഥൻ - രാമമൂർത്തി സംഗീതസംവിധാനം നിർവ്വഹിച്ച , ലില്ലി എന്ന ചിത്രത്തിലെ ‘ ഏലേലാ ഏഴാം കടലിന് ..’ എന്ന ഗാനമാണ് എ എൽ രാഘവന്റെ ആദ്യ മലയാളഗാനം. നെഞ്ചിൽ ഒരാലയം എന്നതിലെ ‘എങ്കിരൂന്താലും വാഴ്ക ‘  എന്നത്  അദ്ദേഹത്തിന്റെ പ്രശസ്തമായ തമിഴ്ഗാനമാണ്. പ്രസിദ്ധതമിഴ്നടി എം എൻ രാജമാണ് ഭാര്യ.

പ്രൊഫൈൽ ചിത്രം : മഹേഷ് മനു 

ചെന്നൈ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ 19 ജൂൺ 2020 ൽ തന്റെ എൺപതാം വയസ്സിൽ അദ്ദേഹം മരണത്തിനു കീഴടങ്ങി