ചുമ്മാതിരിയെന്റെ പൊന്നളിയാ

 

ചുമ്മാതിരിയളിയാ
ചുമ്മാതിരിയെന്റെ പൊന്നളിയാ
പൊന്നളിയാ 
ചുമ്മാതിരിയെന്റെ പൊന്നളിയാ
ചുമ്മാ ചുമ്മാ
ചുമ്മാതിരിയെന്റെ പൊന്നളിയാ
പൊന്നളിയാ 

തലയ്ക്കു മീതേ വെള്ളം വന്നാല്‍ 
അതുക്കു മീതേ തോണി (2)
വഴിക്കു നേരേ മാനം വീണാല്‍
അതുക്കു മീതേ വഞ്ചി (2)
മരങ്ങളേ മതിലുകളേ മാറ് മാറ് മാറ്
മാറ് മാറ് മാറ് (2)
ചുമ്മാ ചുമ്മാ
ചുമ്മാതിരിയെന്റെ പൊന്നളിയാ
പൊന്നളിയാ 

തലയ്ക്കു നേരെ ഉദിച്ചു വന്നതു
സൂര്യനോ ചന്ദ്രനോ (2)
മനം പെരട്ടണ് മനം പെരട്ടണ്
മയക്കമോ കറക്കമോ
മരങ്ങളേ മതിലുകളേ മാറ് മാറ് മാറ് 
മാറ് മാറ് മാറ് (2)

ചുമ്മാതിരിയെന്റെ പൊന്നളിയാ
പൊന്നളിയാ 
ചുമ്മാതിരിയെന്റെ പൊന്നളിയാ
പൊന്നളിയാ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chummathiriyente ponnaliya

Additional Info

അനുബന്ധവർത്തമാനം