മധു പകരേണം മധുരനിലാവേ
Music:
Lyricist:
Singer:
Film/album:
മധു പകരേണം മധുരനിലാവേ
പൊന്‍മലരണിക്കാറ്റേ
പുതുവസന്തമേ വന്നു വേഗം
പുതുവസന്തമേ വന്നിനി വേഗം
(മധു....)
ഏഴുരണ്ടുപാരിനുമിന്നേകപതിയായ്
വാഴുമഖിലേശ്വരന്റെ കാമിതം പോലെ
നടമാടാം പുകള്‍ പാടാം
മാനസത്തില്‍ മോഹമെഴും പ്രാണപതിക്കായ്
തേനിയലും ഗാനം വേണം നര്‍ത്തനം വേണം
കളിയാടാം കഥ പാടാം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Madhu pakarenam madhuranilaave
Additional Info
Year:
1961
ഗാനശാഖ:
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 8 years 4 months ago by shyamapradeep.