അരേ ദുരാചാര (bit)
അരേ ദുരാചാര നൃശംസ കംസ
പരാക്രമം സ്ത്രീകളിലല്ല വേണ്ടൂ
തവാന്തകന്‍ ഭൂമിതലേ ജനിച്ചൂ
ജവേന സര്‍വ്വത്ര തിരഞ്ഞു കൊള്‍ക
തിരഞ്ഞു കൊള്‍ക
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Are durachaara (bit)
Additional Info
Year:
1961
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 8 years 1 month ago by shyamapradeep.