അമ്മ കന്യാമണി തന്റെ

അമ്മ കന്യാമണി തന്റെ നിർമ്മല ദുഃഖങ്ങളിപ്പോൾ
നന്മയാലെ മനപ്പെട്ടു കേട്ടുകൊണ്ടാലും
ദുഃഖമൊക്കെപ്പറവാനോ വാക്കുപോരാ മാനുഷർക്ക്
ഉൾക്കനേ ചിന്തിച്ചുകൊൾവാൻ ബുദ്ധിയും പോരാ

എൻ മനോവാക്കിൻ വശം പോൽ പറഞ്ഞാലൊക്കെയുമില്ല
അമ്മ കന്യേ തുണയെങ്കിൽ പറയാമല്പം
സർവ്വമാനുഷർക്കു വന്ന സർവ്വദോഷോത്തരത്തിന്നായ്
സർവ്വനാഥൻ മിശിഹായും മരിച്ച ശേഷം

സർവ്വനന്മക്കടലോന്റെ സർവ്വപങ്കപ്പാടുകണ്ടു
സർവ്വദുഃഖം നിരഞ്ഞുമാ പുത്രനെ നോക്കി
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Amma Kanyaamani thante

Additional Info

Year: 
1961