മാതാവേ ദൈവമാതാവേ

മാതാവേ ദൈവമാതാവേ 
ലോകമാതാവേ. . . 
കണ്ണാലേ നിൻ പാവനരൂപം 
കണ്ടെൻ ജന്മം സഫലമിതേ (2)
നന്മ നിറഞ്ഞവളേ ജഗദംബികയല്ലോ നീ (2)
പരിതാപം പാരിതിലേതിനിമേൽ (2)
എന്നിൽ നീ കനിഞ്ഞാൽ
നിന്നെ ഞാനറിഞ്ഞാൽ
കന്യാമറിയമേ തായേ എനി-
ക്കെന്നാളുമാശ്രയം നീയേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maathaave Daivamaathaave

Additional Info

Year: 
1961