ഓമല്‍ കിടാങ്ങളേ
ഓ ........ഓ .....ഓ...
ഓമല്‍ കിടാങ്ങളേ
ഓടി ഓടി വാ -വാ
ഓമനിയ്ക്കാനോടിയെത്തും-
പൊന്നുമോന്‍റെ താതന്‍
ഓമല്‍ കിടാങ്ങളെ
ഓടി ഓടി വാ -വാ
മാധവന്‍റെ മന്ത്രം -
മായാപ്രപഞ്ചം
മൺകൂരകള്‍ മാറ്റി-
മൺകൂരകള്‍ മാറ്റി
മണിമേടകളാക്കും
ഓമല്‍ കിടാങ്ങളെ
ഓടി ഓടി വാ -വാ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Omal kidangale
Additional Info
Year:
1961
ഗാനശാഖ: