ഓമനക്കുട്ടൻ ഗോവിന്ദൻ
ഓമനക്കുട്ടൻ ഗോവിന്ദൻ - മണി
ശ്യാമളവർണ്ണൻ ഗോപാലൻ
നീലപ്പീലി നിറുകയിൽ കുത്തി
കാലിക്കോൽ കൈയ്യിലേന്തിയും
കാൽച്ചിലങ്കയും കൈയ്യിൽ രണ്ടിലും -
കങ്കണങ്ങളും വേണുവും
ഇങ്ങിനെയെഴും നിന്റെയാ രൂപം
എന്നു കാണും ഞാൻ ഗോവിന്ദാ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Omanakkuttan govindan
Additional Info
Year:
1961
ഗാനശാഖ:
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 8 years 3 months ago by shyamapradeep.