സൃഷ്ടികാരണനാകും
സൃഷ്ടികാരണനാകും ബ്രഹ്മേശ്വരാ നീ കേള്‍ക്കാ -
കഷ്ടമായെന്‍ ജീവിതം വലഞ്ഞൂപാരില്‍ജ്ജനം
ദുഷ്ടനാം കംസന്‍ തന്‍റെ ക്രൌര്യത്താല്‍ കരുത്തിനാല്‍
ശിഷ്ടന്മാര്‍ വലഞ്ഞല്ലോ ധര്‍മ്മവും തളര്‍ന്നല്ലോ
നീ തന്നെ രക്ഷിക്കേണം നീരജഭവാ ദേവാ -
ഘാതകന്‍ കംസന്‍ തന്‍റെ കയ്യില്‍നിന്നെന്നേ വേഗം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Srishtikarananakum
Additional Info
Year:
1961
ഗാനശാഖ:
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 8 years 3 months ago by shyamapradeep.