സാക്ഷാല്‍ മഹാവിഷ്ണു

 

സാക്ഷാല്‍ മഹാവിഷ്ണു മഹീതലത്തില്‍
കൃഷ്ണന്‍റെ ജന്മത്തില്‍ ജനിക്കുമിപ്പോള്‍
കംസന്‍റെ ദുര്‍വൃത്തി തുടച്ചുമാറ്റും
ധര്‍മത്തെ രക്ഷിയ്ക്കും അനന്തശായീ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sakshaal mahavishnu

Additional Info

Year: 
1961

അനുബന്ധവർത്തമാനം