ഹരേ കൃഷ്ണാ മുകുന്ദാ മുരാരേ
ഹരേ ...കൃഷ്ണാ ...മുകുന്ദാ ...മുരാരേ
ഹരേ കൃഷ്ണാ മുകുന്ദാ മുരാരേ
വേണുഗാനവിലോലാ-കണ്ണാ
ഹരേ കൃഷ്ണാ മുകുന്ദാ മുരാരേ
ഉണ്ണിക്കൈ ഒന്നിനാല്‍ ഉണ്ണിക്കാലൊന്നിനെ -
വായ്മലര്‍ തന്നില്‍ പിടിച്ചുവെച്ചു
പേരാലിലയില്‍ മലർന്നു കിടന്നോരെന്‍
ഓമനക്കണ്ണനെ ഞാന്‍ സ്മരിപ്പൂ -
ഓമനക്കണ്ണനെ ഞാന്‍ സ്മരിപ്പൂ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Hare krishna mukunda murare
Additional Info
Year:
1961
ഗാനശാഖ: