ആരാധനീയം ഉലകോത്തമം
ആരാധനീയം ഉലകോത്തമം...എന്റെ നാടേ
വീരപ്രസൂന വരകേരളം.. .. എന്റെ നാടേ
സത്യം സമത്വ പരിപൂരിതം.... എന്റെ നാടേ
നിത്യം വിജയിക്ക പരിപാവനം..എന്റെ നാടേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Araadhaneeyam
Additional Info
Year:
1961
ഗാനശാഖ: