പിന്നെയും ഒഴുകുന്നു

പിന്നെയും ഒഴുകുന്നു ശാന്തമായ് ഗംഗാ നദീ..

മണ്ണിനെ നനയ്ക്കുവാൻ മധുരം വിളയിക്കാൻ

അതുല സ്നേഹത്തിന്റെ അമൃത പ്രവാഹമേ

അവിരാമമാം യാത്ര തുടരൂ..തുടരൂ നീ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Pinneyum Ozhukunnu