ജി ദേവരാജൻ സംഗീതം പകർന്ന ഗാനങ്ങൾ

ഗാനംsort descending ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
കാറ്റുവഞ്ചി തുഴഞ്ഞ് കടലേഴും കടന്ന് എസ് രമേശൻ നായർ വിജേഷ് ഗോപാൽ
കാറ്റേ നല്ല കാറ്റേ സമർപ്പണം-നാടകം വയലാർ രാമവർമ്മ എ പി കോമള
കാറ്റേ വാ കടലേ വാ (D) ചതുരംഗം വയലാർ രാമവർമ്മ കെ എസ് ജോർജ്, എം എൽ വസന്തകുമാരി 1959
കാറ്റേ വാ കടലേ വാ (F) ചതുരംഗം വയലാർ രാമവർമ്മ എം എൽ വസന്തകുമാരി 1959
കാറ്റോടും മലയോരം ദുർഗ്ഗ വയലാർ രാമവർമ്മ കെ ജെ യേശുദാസ്, പി സുശീല 1974
കാലം കുഞ്ഞുമനസ്സിൽ രതിനിർവേദം കാവാലം നാരായണപ്പണിക്കർ പി ജയചന്ദ്രൻ, സംഘവും 1978
കാലം കൈകളിലേറ്റു വാങ്ങിയ ഡോക്ടർ (നാടകം ) ഒ എൻ വി കുറുപ്പ് 1961
കാലം കൺകേളി പുഷ്പങ്ങൾ പോസ്റ്റ്മാനെ കാണ്മാനില്ല വയലാർ രാമവർമ്മ കെ ജെ യേശുദാസ്, പി സുശീല 1972
കാലം ശരത്കാലം വിവാഹസമ്മാനം വയലാർ രാമവർമ്മ എ എം രാജ, കോറസ് 1971
കാലടിപ്പുഴയുടെ തീരത്തുനിന്നും മാ നിഷാദ വയലാർ രാമവർമ്മ പി മാധുരി 1975
കാലത്തിൻ കളിവീണ പാടി നീ എന്റെ ലഹരി ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ്, പി മാധുരി 1976
കാലത്തെ മഞ്ഞു കൊണ്ട് റോമിയോ വയലാർ രാമവർമ്മ പി മാധുരി 1976
കാലമാം അശ്വത്തിന്‍ കടത്തനാട്ട് മാക്കം ചിറയിൻകീഴ് രാമകൃഷ്ണൻ നായർ കെ ജെ യേശുദാസ് 1978
കാലമാം പൊന്നരയാലിന്റെ ലളിതഗാനങ്ങൾ ഒ എൻ വി കുറുപ്പ്
കാലമാകിയ പടക്കുതിര അച്ചാരം അമ്മിണി ഓശാരം ഓമന പി ഭാസ്ക്കരൻ കെ ജെ യേശുദാസ് 1977
കാലമൊരജ്ഞാത കാമുകൻ കാലചക്രം ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ് സിംഹേന്ദ്രമധ്യമം, മോഹനം 1973
കാലവൃക്ഷത്തിൻ ദലങ്ങൾ കൊഴിഞ്ഞു അംബ അംബിക അംബാലിക ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ് 1976
കാലൈവന്ത സൂരിയനേ ഒടുക്കം തുടക്കം പുലമൈ പിത്തൻ പി മാധുരി 1982
കാലൊച്ചയില്ലാതെ പായുന്ന മാനവീയം ഒ എൻ വി കുറുപ്പ് പി ജയചന്ദ്രൻ
കാളിദാസൻ മരിച്ചു താര വയലാർ രാമവർമ്മ കെ ജെ യേശുദാസ് ചാരുകേശി 1970
കാളിന്ദിയാറ്റിലിന്നലെ ജനനീ ജന്മഭൂമി ഒ എൻ വി കുറുപ്പ്
കാളിന്ദീ കാളിന്ദീ ചുവന്ന സന്ധ്യകൾ വയലാർ രാമവർമ്മ കെ ജെ യേശുദാസ് 1975
കാവിലമ്മേ കാവിലമ്മ ഒ എൻ വി കുറുപ്പ് പി മാധുരി, കോറസ് 1977
കാവേരിക്കരയിലെഴും കടത്തനാട്ട് മാക്കം പി ഭാസ്ക്കരൻ കെ ജെ യേശുദാസ്, പി സുശീല 1978
കാവേരിപ്പൂന്തെന്നലേ താര വയലാർ രാമവർമ്മ പി സുശീല 1970
കാവേരീ തലക്കാവേരീ പൊന്നി പി ഭാസ്ക്കരൻ സി ഒ ആന്റോ, എൻ ശ്രീകാന്ത്, കോറസ് 1976
കാവ്യദേവതേ ഇതിലേ ഡോക്ടർ (നാടകം ) ഒ എൻ വി കുറുപ്പ് 1961
കാവ്യഭാവനാ മഞ്ജരികൾ രാത്രിയിലെ യാത്രക്കാർ ശ്രീകുമാരൻ തമ്പി പി ജയചന്ദ്രൻ 1976
കാവൽ മാടം കുളിരണിഞ്ഞേ മാനവധർമ്മം പൂവച്ചൽ ഖാദർ പി ജയചന്ദ്രൻ, പി മാധുരി 1979
കാശിത്തുമ്പേ നക്ഷത്രങ്ങളേ കാവൽ ഒ എൻ വി കുറുപ്പ് വാണി ജയറാം 1978
കാർകുഴലീ കരിങ്കുഴലീ അഗ്നിമൃഗം വയലാർ രാമവർമ്മ ബി വസന്ത 1971
കാർത്തിക മണിദീപ മാലകളേ ശീലാവതി പി ഭാസ്ക്കരൻ പി ജയചന്ദ്രൻ, എസ് ജാനകി, കോറസ് 1967
കാർത്തിക രാത്രിയിലെ കാട്ടുകുരങ്ങ് പി ഭാസ്ക്കരൻ പി സുശീല 1969
കാൽച്ചിലമ്പൊലി തൂവുകെൻ മൂലധനം (നാടകം) ഒ എൻ വി കുറുപ്പ് കവിയൂർ പൊന്നമ്മ
കിനാവിന്റെ കുഴിമാടത്തിൽ ഡോക്ടർ പി ഭാസ്ക്കരൻ പി സുശീല ശിവരഞ്ജിനി 1963
കിന്നരം മൂളുന്ന കാട്ടീന്നെനിക്കൊരു മുത്തുച്ചിപ്പി(നാടകം ) ഒ എൻ വി കുറുപ്പ്
കിലുകിലുക്കാം കിളിയുടെ വീട് പഠിച്ച കള്ളൻ വയലാർ രാമവർമ്മ പി സുശീല 1969
കിലുകിലുക്കാം ചെപ്പുകളേ കതിരുകാണാക്കിളി വയലാർ രാമവർമ്മ സി ഒ ആന്റോ, കോറസ്
കിലുകിലുക്കും കിലുകിലുക്കും സ്കൂൾ മാസ്റ്റർ വയലാർ രാമവർമ്മ എം എസ് രാജേശ്വരി മധ്യമാവതി 1964
കിളി കിളി അടിയ്ക്കടി (കരിമ്പുലി) ബിച്ചു തിരുമല പി മാധുരി 1978
കിളി കിളി പൈങ്കിളിയുറങ്ങൂ കർണ്ണപർവ്വം മങ്കൊമ്പ് ഗോപാലകൃഷ്ണൻ പി മാധുരി 1977
കിളിവാണി അളിവേണി സിംഹം ഉറങ്ങുന്ന കാട് കണിയാപുരം രാമചന്ദ്രൻ സോമലത
കിള്ളിയാറ്റിൻ അക്കരെയുണ്ടൊരു ജയിൽ വയലാർ രാമവർമ്മ എസ് ജാനകി 1966
കിഴക്ക് കിഴക്ക് കിഴക്കൻ കാട്ടിലെ ദാഹം വയലാർ രാമവർമ്മ രേണുക 1965
കിസലയശയനതലേ ഉത്സവപ്പിറ്റേന്ന് പരമ്പരാഗതം സി എൻ ഉണ്ണികൃഷ്ണൻ കമാസ് 1988
കുങ്കുമക്കൽപ്പടവു തോറും നിന്നു നിന്ന് നീയെത്ര ധന്യ ഒ എൻ വി കുറുപ്പ് ആർ ഉഷ വലചി 1987
കുങ്കുമസന്ധ്യാക്ഷേത്രക്കുളങ്ങരെ മിസ്സി മങ്കൊമ്പ് ഗോപാലകൃഷ്ണൻ പി സുശീല 1976
കുഞ്ഞല്ലേ പിഞ്ചുകുഞ്ഞല്ലേ പാവങ്ങൾ പെണ്ണുങ്ങൾ വയലാർ രാമവർമ്മ പി ജയചന്ദ്രൻ, അമ്പിളി 1973
കുഞ്ഞിക്കാറ്റേ കുഞ്ഞിക്കാറ്റേ സർവ്വേക്കല്ല് - നാടകം ഒ എൻ വി കുറുപ്പ് കവിയൂർ രേവമ്മ 1970
കുടജാദ്രിയല്ലോ തറവാട് കളഭച്ചാർത്ത് പി ഭാസ്ക്കരൻ
കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും ജ്വാല വയലാർ രാമവർമ്മ കെ ജെ യേശുദാസ്, ബി വസന്ത 1969
കുടിക്കൂ കുടിക്കൂ തേനരുവി വയലാർ രാമവർമ്മ പി സുശീല 1973
കുടുകുടു പാണ്ടിപ്പെണ്ണ് മുച്ചീട്ടുകളിക്കാരന്റെ മകൾ വയലാർ രാമവർമ്മ കെ ജെ യേശുദാസ്, എൽ ആർ അഞ്ജലി 1975
കുട്ടനാടൻ പുഞ്ചയിലെ കാവാലം ചുണ്ടൻ വയലാർ രാമവർമ്മ കെ ജെ യേശുദാസ്, കോറസ് 1967
കുണുക്കിട്ട കോഴി ചെമ്പരത്തി വയലാർ രാമവർമ്മ പി മാധുരി 1972
കുന്നിക്കുരുവിന്റെ കണ്ണെഴുതി അച്ചാരം അമ്മിണി ഓശാരം ഓമന പി ഭാസ്ക്കരൻ പി സുശീല 1977
കുന്നിമണിമാല ചാർത്തും മണ്ണിന്റെ മാറിൽ ഒ എൻ വി കുറുപ്പ് പി മാധുരി, കോറസ് 1979
കുന്നുമ്പുറത്തൊരു മിന്നലാട്ടം തെറ്റ് വയലാർ രാമവർമ്മ പി മാധുരി മധ്യമാവതി 1971
കുപ്പിവള കൈകളിൽ ഓമനക്കുട്ടൻ വയലാർ രാമവർമ്മ എ പി കോമള, കോറസ് 1964
കുമ്മാട്ടിക്കളി കാണാൻ അകലങ്ങളിൽ അഭയം ആർ കെ ദാമോദരൻ പി മാധുരി 1980
കുമ്മാട്ടിപ്പാട്ടിന്റെ ആകാശത്തിനു കീഴെ പന്തളം സുധാകരൻ എസ് ജാനകി 1992
കുമ്മിയടിക്കുവിൻ കുമ്മിയടിക്കുവിൻ കടലമ്മ വയലാർ രാമവർമ്മ സി ഒ ആന്റോ, ജി ദേവരാജൻ, കെപിഎസി ഗ്രേസി 1963
കുരിശു ചുമന്നവനേ കാക്കപ്പൊന്ന് ഒ എൻ വി കുറുപ്പ് സി ഒ ആന്റോ, കോറസ് 1963
കുരിശുപള്ളിക്കുന്നിലെ ചലനം വയലാർ രാമവർമ്മ പി മാധുരി 1975
കുരുംബാംബികേ കളഭച്ചാർത്ത് ഒ എൻ വി കുറുപ്പ് ശാമ
കുരുക്കുത്തിമുല്ല കുണുക്കിട്ട മുല്ല സിംഹം ഉറങ്ങുന്ന കാട് കണിയാപുരം രാമചന്ദ്രൻ സോമലത
കുരുത്തോലത്തോരണ പന്തലിൽ ലക്ഷ്മി ശ്രീകുമാരൻ തമ്പി പി സുശീല 1977
കുറുക്കൻ രാജാവായി ആ ചിത്രശലഭം പറന്നോട്ടേ വയലാർ രാമവർമ്മ പി മാധുരി 1970
കുറ്റാലം കുളിരരുവി നീലക്കണ്ണുകൾ വയലാർ രാമവർമ്മ കെ ജെ യേശുദാസ് 1974
കുളിക്കുമ്പോൾ ഒളിച്ചു ഞാൻ കണ്ടൂ അച്ഛനും ബാപ്പയും വയലാർ രാമവർമ്മ കെ ജെ യേശുദാസ് 1972
കുളിരല തുള്ളി തുള്ളി വരുന്നു തീക്കളി എം ഡി രാജേന്ദ്രൻ പി മാധുരി 1981
കുളിര് ഹാ കുളിര് ചാകര ജി കെ പള്ളത്ത് കെ ജെ യേശുദാസ്, പി മാധുരി 1980
കൂജന്തം രാമ രാമേതി അഗ്രജൻ ട്രഡീഷണൽ കെ ജെ യേശുദാസ് മോഹനം 1995
കൂടി നിൽക്കും അമർഷം ചിറയിൻകീഴ് രാമകൃഷ്ണൻ നായർ പി സുശീല, പി മാധുരി, സംഘവും 1978
കൂടിയാട്ടം കാണാൻ ആനന്ദം പരമാനന്ദം ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ്, പി മാധുരി 1977
കൂരകൾക്കുള്ളിൽ തുടിയ്ക്കും വിശക്കുന്ന കരിങ്കാലി ഒ എൻ വി കുറുപ്പ് മരട് ജോസഫ്
കൂഹൂ കൂഹൂ കുയിലുകൾ പാടും ഗന്ധർവ്വക്ഷേത്രം വയലാർ രാമവർമ്മ പി സുശീല 1972
കൃഷ്ണഗാഥ പാടിവരും ദൂരദർശൻ പാട്ടുകൾ ശ്രീകുമാരൻ തമ്പി പി മാധുരി
കൃഷ്ണതുളസി കണിക്കൊന്ന പി മാധുരി
കൃഷ്ണപക്ഷക്കിളി ചിലച്ചൂ നഖങ്ങൾ വയലാർ രാമവർമ്മ കെ ജെ യേശുദാസ്, പി മാധുരി 1973
കൃഷ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നിത്യകന്യക വയലാർ രാമവർമ്മ കെ ജെ യേശുദാസ് 1963
കെട്ടിയ താലിക്ക് റൗഡി രാജമ്മ ശ്രീകുമാരൻ തമ്പി പി സുശീല 1977
കെഴക്കു കെഴക്കൊരാന ത്രിവേണി വയലാർ രാമവർമ്മ പി ബി ശ്രീനിവാസ്, ലത രാജു 1970
കേരളം കേരളം മിനിമോൾ ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ് ശങ്കരാഭരണം 1977
കേളടീ നിന്നെ ഞാൻ ഡോക്ടർ പി ഭാസ്ക്കരൻ മെഹ്ബൂബ്, കോട്ടയം ശാന്ത 1963
കേശഭാരം കബരിയിലണിയും രാജഹംസം വയലാർ രാമവർമ്മ പി കെ മനോഹരൻ ശങ്കരാഭരണം 1974
കൈ തൊഴാം കളഞ്ഞു കിട്ടിയ തങ്കം വയലാർ രാമവർമ്മ കെ ജെ യേശുദാസ് 1964
കൈ നിറയെ കൈ നിറയെ ഹോട്ടൽ ഹൈറേഞ്ച് വയലാർ രാമവർമ്മ പി സുശീല 1968
കൈ നിറയെ വളയിട്ട പെണ്ണേ കളഞ്ഞു കിട്ടിയ തങ്കം വയലാർ രാമവർമ്മ കെ ജെ യേശുദാസ്, പി സുശീല 1964
കൈ നോക്കി ഫലം ചൊല്ലാം ശ്രീ മുരുകൻ ശ്രീകുമാരൻ തമ്പി പി മാധുരി 1977
കൈതപ്പഴം കൈതപ്പഴം പോസ്റ്റ്മാനെ കാണ്മാനില്ല വയലാർ രാമവർമ്മ പി മാധുരി 1972
കൈതപ്പുഴ കായലിലെ ത്രിവേണി വയലാർ രാമവർമ്മ കെ ജെ യേശുദാസ് 1970
കൈതപ്പൂ വിശറിയുമായ് പേൾ വ്യൂ വയലാർ രാമവർമ്മ കെ ജെ യേശുദാസ്, പി മാധുരി മോഹനം 1970
കൈയ്യിൽ നിന്നെ കിട്ടിയാൽ നിത്യകന്യക വയലാർ രാമവർമ്മ പട്ടം സദൻ, ടി എസ് കുമരേശ് 1963
കൈരളീ കൈരളീ അഗ്നിപരീക്ഷ വയലാർ രാമവർമ്മ പി സുശീല, കോറസ് 1968
കൈലാസ ശൈലാധിനാഥാ സ്വാമി അയ്യപ്പൻ വയലാർ രാമവർമ്മ എൻ ശ്രീകാന്ത്, പി ലീല മോഹനം, ആഭേരി 1975
കൊഞ്ചും മൈനേ ജാതവേദസ്സേ മിഴി തുറക്കൂ പിരപ്പൻകോട് മുരളി പി മാധുരി
കൊഞ്ചും മൊഴികളേ കണ്മണികൾ വയലാർ രാമവർമ്മ കെ ജെ യേശുദാസ് 1966
കൊട്ടാരത്തിരുമുറ്റത്തിന്നൊരു രാജയോഗം (നാടകം) ഒ എൻ വി കുറുപ്പ്
കൊതുമ്പു വള്ളം തുഴഞ്ഞു വരും നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി വയലാർ രാമവർമ്മ കെ ജെ യേശുദാസ്, പി ലീല, പി മാധുരി, ബി വസന്ത 1970

Pages