സി എൻ ഉണ്ണികൃഷ്ണൻ

C N Unnikrishnan
C N Unnikrishnan-Singer
ആലപിച്ച ഗാനങ്ങൾ: 6

മലയാളത്തിലെ പ്രഗൽഭ നാടകകൃത്തായിരുന്ന ശ്രീ സി എൻ ശ്രീകണ്ഠൻ നായരുടേയും കനകലതയുടേയും മകനായി ജനനം. ദേവരാജൻ മാസ്റ്ററുടെ ശിക്ഷണത്തിൽ മലയാള ചലച്ചിത്ര ഗാനരംഗത്ത് ഗാനങ്ങൾ ആലപിച്ചു. നിലവിൽ ഖത്തറിൽ ജോലി ചെയ്യുന്നു. കുടുംബവുമൊത്ത് ദോഹയിൽ താമസിക്കുന്ന ഉണ്ണിക്കൃഷ്ണൻ ദോഹയിലെ കലാവേദികളിൽ സജീവമാണ്.