പിരിയാനോ തമ്മില്‍
Music:
Lyricist:
Singer:
Film/album:
പിരിയാനോ തമ്മില്‍ ഒരു മെയ്യായത്
അകലാനാണെങ്കില്‍ അറിയാതിരുന്നെങ്കില്‍
മധുപഝംകാരം ഉണരാതിരുന്നെങ്കില്‍
മലരേ നിന്‍ ദലം മലരാതിരുന്നെങ്കില്‍ (2)
തുളസിക്കതിരേ നിന്നെ ഞാനൊരു
പനിനീര്‍പ്പൂവായ് മാറ്റിയില്ലേ..
വനകുസുമമേ നിന്നെ കനകമകുടമതില്‍
വനകുസുമമേ നിന്നെ കനകമകുടമതില്‍
ഹൃദയമതില്‍ ഞാന്‍ ചൂടിയില്ലേ
തുളസിക്കതിരേ നിന്നെ ഞാനൊരു
പനിനീര്‍പ്പൂവായ് മാറ്റിയില്ലേ....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
piriyano thammil