മാണിക്യവീണയിൽ

മാണിക്യവീണയിൽ അനാദി നിനാദമായ് നീ
മാഹേന്ദ്രനീലിമയിൽ നിസ്തുലനൃത്തമായ് നീ
മാതംഗി നിൻ കടമിഴിക്കളി കൊണ്ടു ചേർക്കൂ
കാതിന്നു കണ്ണിനു മനസ്സിനു പുണ്യപൂരം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
manikyaveenayil

Additional Info

Year: 
1989