കാടിനീ കാടത്തമെന്തേ
Music:
Lyricist:
Singer:
Film/album:
കാടിനീ കാടത്തമെന്തേ കാടിനീ കാടത്തമെന്തേ
ഇതുവരെ കാണാത്തതാണീ കലിയിളക്കം
ആശ്രമജാതി മുടക്കുവതേതോ രാക്ഷസനാണോ...
നാട്ടകം വിട്ടു വേട്ടയ്ക്ക് വന്നൊരു നായാടിയാണോ
കാടിനീ കാടത്തമെന്തേ.. കാടിനീ കാടത്തമെന്തേ
അനുചിതം അനുചിതം അനുചിതം
ആശ്രമമൃഗത്തിന്റെ പിന്‍പേ പോകുന്നതനുചിതം
അനുചിതം.. ഇതനുചിതം
വില്ലും കുലച്ചതിനെ വേട്ടയാടുന്നതോ
അതിലേറെ.. അനുചിതം
അനുചിതം.. അനുചിതം... അനുചിതം
എവിടെയാണിവിടം പാർത്താൽ
എത്ര മനോഹരമാം ആശ്രമവാടമാണിവിടം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
kadinee kadathamenthe