ജി വേണുഗോപാൽ ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
കണ്ണാടി മാനത്ത് ലളിതഗാനങ്ങൾ രവീന്ദ്രൻ ചെന്നിലോട് പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
ഫാൽഗുനമാസത്തിൻ ലളിതഗാനങ്ങൾ ഒ എൻ വി കുറുപ്പ് ജി ദേവരാജൻ
ജനുവരി പ്രിയ സഖി ലളിതഗാനങ്ങൾ എസ് രമേശൻ നായർ പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
ഇരുളിൻ ഇമകൾ അടഞ്ഞു ലളിതഗാനങ്ങൾ
ചിങ്ങത്തിരുവോണം ആരോമലെ ലളിതഗാനങ്ങൾ എസ് രമേശൻ നായർ പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
നിനക്കോർമ്മയുണ്ടോ ചുരുൾമുടിയിൽ ഞാൻ ലളിതഗാനങ്ങൾ ചിറ്റൂർ ഗോപി പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
നിളാനദിയുടെ നിർമ്മലതീരം ലളിതഗാനങ്ങൾ പി കെ ഗോപി പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
കര്‍ണികാര തീരങ്ങള്‍ ദൂരദർശൻ പാട്ടുകൾ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ
വലം‌പിരി ചുരുൾമുടി ദൂരദർശൻ പാട്ടുകൾ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ
പരിഭവം നമുക്കിനി പറഞ്ഞു തീർക്കാം സ്വന്തം ഈസ്റ്റ് കോസ്റ്റ് വിജയൻ എം ജയചന്ദ്രൻ
താമരകൈകളാൽ മിഴികൾ ആകാശവാണി ഗാനങ്ങൾ എസ് രമേശൻ നായർ പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
രാധേ നിന്നെ ഉണർത്താൻ ആകാശവാണി ഗാനങ്ങൾ പൂവച്ചൽ ഖാദർ തിരുവിഴ ശിവാനന്ദൻ
*കണ്ണാടി മാനത്ത് ആവണി ആകാശവാണി ഗാനങ്ങൾ രവീന്ദ്രൻ ചെന്നിലോട് എം ജി രാധാകൃഷ്ണൻ
*മിണ്ടാതെ പോകുന്ന പൂമേഘമേ ആകാശവാണി ഗാനങ്ങൾ ശ്രീകുമാരൻ തമ്പി എം ജി രാധാകൃഷ്ണൻ
ഓണ നിലാവിൽ ആകാശവാണി ഗാനങ്ങൾ പൂവച്ചൽ ഖാദർ മുരളി സിത്താര
കാലമാം കാവേരി പാടുന്നു പിന്നെയും ആകാശവാണി ഗാനങ്ങൾ പി കെ ഗോപി പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
മാനത്തെ മന്ദാരതോപ്പിലെ ആകാശവാണി ഗാനങ്ങൾ ചുനക്കര രാമൻകുട്ടി ആൽബർട്ട് വിജയൻ
ചിലമ്പിട്ട ചിരിയുമായി ആകാശവാണി ഗാനങ്ങൾ ഭരണിക്കാവ് ശിവകുമാർ പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
*അകലത്താകാശമീ ശൂന്യതയിൽ തകരും ആകാശവാണി ഗാനങ്ങൾ കെ കെ പൊന്മേടത്ത് പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
തേനരുവിക്കരയിൽ പനിനീർ ആകാശവാണി ഗാനങ്ങൾ കാവാലം നാരായണപ്പണിക്കർ എം ജി രാധാകൃഷ്ണൻ ദേവഗാന്ധാരി
വേദത്തിലും ശ്രീരാഗത്തിലും ആകാശവാണി ഗാനങ്ങൾ ശരത് ചന്ദ്രൻ പെരുമ്പാവൂർ ജി രവീന്ദ്രനാഥ് ശ്രീ
നിളാ നദിയുടെ നിർമ്മലത്തീരം ആകാശവാണി ഗാനങ്ങൾ പി കെ ഗോപി പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
ചന്തമേറിയ പൂവിലും ശബളാഭമാം ആകാശവാണി ഗാനങ്ങൾ കുമാരനാശാൻ എം ജി രാധാകൃഷ്ണൻ
കായാമ്പൂ മിഴികളിൽ സാഗരം ആകാശവാണി ഗാനങ്ങൾ രവീന്ദ്രൻ ചെന്നിലോട് കെ പി ഉദയഭാനു
ഇന്ന് പൊന്നോണമാണെൻ പടിവാതിൽക്കൽ ആകാശവാണി ഗാനങ്ങൾ ഒ എൻ വി കുറുപ്പ് എം ജി രാധാകൃഷ്ണൻ
*ഇന്ന് പോന്നോണമാണെൻ ആകാശവാണി ഗാനങ്ങൾ ഒ എൻ വി കുറുപ്പ് എം ജി രാധാകൃഷ്ണൻ
ഈ രാവും പൂവും മായും സബ്‌കോ സന്മതി ദെ ഭഗ്‌വൻ ഒ എൻ വി കുറുപ്പ് ജി ദേവരാജൻ
കൃഷ്ണ നീയെന്നെയറിയില്ല കൃഷ്ണ നീയെന്നെയറിയില്ല സുഗതകുമാരി ജയ്സണ്‍ ജെ നായർ
നാ ചാഹിയേ മുജേ കോയി ഫ്രീകി ചക്ര ഔസേപ്പച്ചൻ
പൂവുകളുണ്ട് ചന്ദ്രികയുണ്ട് ഗസൽപ്പൂക്കൾ - ആൽബം പി എം സമദ്
പകരം തരാനൊന്നുമില്ലെന്റെ ഹൃദയവേണു - ആൽബം രമേഷ് കാവിൽ സായ് ബാലൻ
സുര്യനെ കാണാതെങ്ങനെ ഹൃദയവേണു - ആൽബം
കലയുടെ കാഞ്ചനത്തേരിൽ ഹൃദയവേണു - ആൽബം റോയ് കാഞ്ഞിരത്താനം ജോജി കോട്ടയം
എന്താണെന്നറിയാത്തൊരാത്മ ബന്ധത്തെ.. ഹൃദയവേണു - ആൽബം ഷൈൻ കുമാർ വേട്ടക്കൽ ഡോ.സുനിൽ കുമാർ മുഹമ്മ
പറയാതെ നീ മെല്ലെ പോയതെങ്ങോ.. ഹൃദയവേണു - ആൽബം ഫിറോസ് ശൂരനാട് ഫിറോസ് ശൂരനാട്
നിളേ നിന്നെപ്പോലെ ഹൃദയവേണു - ആൽബം പി കെ ഗോപി
ഇന്നെന്റെ പൂവിന്റെ ഹൃദയവേണു - ആൽബം ബിജോയ് കുമാർ ജോജോ കെൻ
നേർത്തു നേർത്തു പോയനിൻ ഹൃദയവേണു - ആൽബം കൃഷ്ണ ശർമ്മ ടി കെ സുനിൽ പള്ളിപ്പുറം
ആദ്യത്തെ കാഴ്ചയിൽ ഹൃദയവേണു - ആൽബം രമേഷ് കാവിൽ സായ് ബാലൻ
വീണ്ടും വസന്തം വിരുന്നെത്തുമീ യൂട്യൂബ് ആൽബം ഗാനങ്ങൾ രാജീവ് നായർ പല്ലശ്ശന ഗോകുൽ മേനോൻ
മാനത്തെ മാണിക്ക്യക്കുന്നിന്മേല്‍ ഓടരുതമ്മാവാ ആളറിയാം ചുനക്കര രാമൻകുട്ടി എം ജി രാധാകൃഷ്ണൻ 1984
അങ്ങേക്കുന്നിങ്ങേക്കുന്നാനവരമ്പത്തും പറയാനും വയ്യ പറയാതിരിക്കാനും വയ്യ ചുനക്കര രാമൻകുട്ടി എം ജി രാധാകൃഷ്ണൻ 1985
പൊന്നും തിങ്കൾ പോറ്റും - M ഒന്നു മുതൽ പൂജ്യം വരെ ഒ എൻ വി കുറുപ്പ് മോഹൻ സിത്താര 1986
പൊന്നൊലീവിൻ പൂത്ത ഒന്നു മുതൽ പൂജ്യം വരെ ഒ എൻ വി കുറുപ്പ് മോഹൻ സിത്താര 1986
രാരി രാരിരം രാരോ ഒന്നു മുതൽ പൂജ്യം വരെ ഒ എൻ വി കുറുപ്പ് മോഹൻ സിത്താര 1986
ഒന്നാം രാഗം പാടി തൂവാനത്തുമ്പികൾ ശ്രീകുമാരൻ തമ്പി പെരുമ്പാവൂർ ജി രവീന്ദ്രനാഥ് രീതിഗൗള 1987
എന്താനന്ദം എന്താവേശം വിളംബരം പി ഭാസ്ക്കരൻ എസ് പി വെങ്കടേഷ് 1987
മനസ്സേ ശാന്തമാകൂ ആലിലക്കുരുവികൾ ബിച്ചു തിരുമല മോഹൻ സിത്താര 1988
കിള്ളെടീ കൊളുന്തുകള്‍ ആലിലക്കുരുവികൾ ബിച്ചു തിരുമല മോഹൻ സിത്താര 1988
ചന്ദനമണിവാതിൽ മരിക്കുന്നില്ല ഞാൻ ഏഴാച്ചേരി രാമചന്ദ്രൻ രവീന്ദ്രൻ ഹിന്ദോളം 1988
ഉണരുമീ ഗാനം മൂന്നാംപക്കം ശ്രീകുമാരൻ തമ്പി ഇളയരാജ 1988
കാണാനഴകുള്ള മാണിക്യക്കുയിലേ ഊഴം ഒ എൻ വി കുറുപ്പ് എം കെ അർജ്ജുനൻ ചക്രവാകം 1988
ചൈത്രം ഇന്നലെ - M ദീർഘസുമംഗലീ ഭവ: പ്രകാശ് കോളേരി മോഹൻ സിത്താര 1988
മൈനാക പൊന്മുടിയിൽ മഴവിൽക്കാവടി കൈതപ്രം ജോൺസൺ കേദാരം 1989
പള്ളിത്തേരുണ്ടോ മഴവിൽക്കാവടി കൈതപ്രം ജോൺസൺ 1989
തെന്നലിന്‍ തേരിലേറി അമ്മാവനു പറ്റിയ അമളി എം ഡി രാജേന്ദ്രൻ എ ടി ഉമ്മർ 1989
മഞ്ഞിൻ ചിറകുള്ള സ്വാഗതം ബിച്ചു തിരുമല രാജാമണി പഹാഡി 1989
മഞ്ഞിൻ വിലോലമാം - M ഉത്തരം ഒ എൻ വി കുറുപ്പ് വിദ്യാധരൻ പീലു 1989
സ്വരമിടറാതെ മിഴി നനയാതെ ഉത്തരം ഒ എൻ വി കുറുപ്പ് വിദ്യാധരൻ 1989
എന്റെ സ്വപ്‌നങ്ങൾ സംഘഗാനം എം ഗോപി ലോഹിദാസ് 1989
എന്നും മുന്നിൽ സംഘഗാനം എം ഗോപി എ കെ ലോഹിതദാസ് 1989
തൃക്കാപ്പൂ സംഘഗാനം എം ഗോപി ലോഹിദാസ് 1989
പൂത്താലം വലംകയ്യിലേന്തി - M കളിക്കളം കൈതപ്രം ജോൺസൺ കല്യാണി 1990
ആകാശഗോപുരം കളിക്കളം കൈതപ്രം ജോൺസൺ 1990
അറിഞ്ഞോ അറിയാതെയോ - M അനന്തവൃത്താന്തം ജോർജ് തോമസ്‌ ജൂഡി 1990
തൂവെണ്ണിലാവോ ചെറിയ ലോകവും വലിയ മനുഷ്യരും കൈതപ്രം ജോൺസൺ 1990
നീല കണ്‍കോടിയില്‍ (M) കൗതുകവാർത്തകൾ കൈതപ്രം ജോൺസൺ 1990
സ്വർഗ്ഗങ്ങൾ സ്വപ്നം കാണും മാളൂട്ടി പഴവിള രമേശൻ ജോൺസൺ ശുദ്ധധന്യാസി 1990
പ്രസാദ ചന്ദന വരക്കുറി മുപ്പത്തിരണ്ടാം നാൾ ജോ മിലൻ മോഹൻ സിത്താര മധ്യമാവതി 1990
കാവേ തിങ്കള്‍ പൂവേ (D) നന്മ നിറഞ്ഞവൻ ശ്രീനിവാസൻ കാവാലം നാരായണപ്പണിക്കർ ജോൺസൺ 1990
കന്നിക്കാവടിപ്പൂനിറങ്ങള്‍ നന്മ നിറഞ്ഞവൻ ശ്രീനിവാസൻ കാവാലം നാരായണപ്പണിക്കർ ജോൺസൺ 1990
ഒന്നാം മാനം പരമ്പര ശ്രീകുമാരൻ തമ്പി മോഹൻ സിത്താര 1990
ഈ രാഗം റോസ ഐ ലവ് യു ശ്രീകുമാരൻ തമ്പി ജെറി അമൽദേവ് 1990
പൊന്നിതളോരം സാന്ദ്രം കൈതപ്രം ജോൺസൺ 1990
താനേ പൂവിട്ട സസ്നേഹം പി കെ ഗോപി ജോൺസൺ 1990
മിഴിയിലെന്തേ മിന്നി ശുഭയാത്ര പി കെ ഗോപി ജോൺസൺ 1990
കിനാവിന്റെ കൂടിൻ കവാടം ശുഭയാത്ര പി കെ ഗോപി ജോൺസൺ പഹാഡി 1990
തൂവൽ വിണ്ണിൻ മാറിൽ തലയണമന്ത്രം കൈതപ്രം ജോൺസൺ നീലാംബരി 1990
വസന്തത്തിൻ മണിച്ചെപ്പു തുറക്കുന്നു വർത്തമാനകാലം ശ്രീകുമാരൻ തമ്പി ജോൺസൺ മാണ്ട് 1990
മഴമുകിൽ കൊട്ടുന്നു ഇന്ധനം ചിറ്റൂർ ഗോപി ജെർസൺ ആന്റണി 1990
ദേവീ മിഴിയിൽ ഇന്ധനം ചിറ്റൂർ ഗോപി ജെർസൺ ആന്റണി 1990
മറന്നുവോ തോഴീ ഇന്ധനം ചിറ്റൂർ ഗോപി ജെർസൺ ആന്റണി 1990
ഒരു മേഘസന്ദേശം ഇന്ധനം ചിറ്റൂർ ഗോപി ജെർസൺ ആന്റണി 1990
മലർ ചൂടി പുഴയോരം ഇല്ലിക്കാടും ചെല്ലക്കാറ്റും ചുനക്കര രാമൻകുട്ടി വിദ്യാധരൻ 1991
പാടൂ താലിപ്പൂത്തുമ്പീ നയം വ്യക്തമാക്കുന്നു കൈതപ്രം ജോൺസൺ 1991
തിന്തകത്തോം ചിലമ്പണിഞ്ഞ് ഒറ്റയാൾ‌പ്പട്ടാളം പി കെ ഗോപി ശരത്ത് 1991
മായാമഞ്ചലിൽ ഇതുവഴിയേ ഒറ്റയാൾ‌പ്പട്ടാളം പി കെ ഗോപി ശരത്ത് ഹംസധ്വനി 1991
ഏതോ വാർമുകിലിൻ പൂക്കാലം വരവായി കൈതപ്രം ഔസേപ്പച്ചൻ ശ്രീ 1991
തുമ്പപ്പൂകോടിയുടുത്തൂ സന്ദേശം കൈതപ്രം ജോൺസൺ 1991
കാർമുകം മാറിൽ ചാർത്തീ കുണുക്കിട്ട കോഴി കൈതപ്രം ജോൺസൺ 1992
പൂവുള്ള മേട് കാണാൻ പണ്ടു പണ്ടൊരു രാജകുമാരി ഒ എൻ വി കുറുപ്പ് ശ്യാം 1992
മേലേ വാ പണ്ടു പണ്ടൊരു രാജകുമാരി ഒ എൻ വി കുറുപ്പ് ശ്യാം 1992
ഒരു പൂവിന്നാദ്യത്തെയിതൾ പണ്ടു പണ്ടൊരു രാജകുമാരി ഒ എൻ വി കുറുപ്പ് ശ്യാം 1992
പീലിക്കണ്ണെഴുതി സ്നേഹസാഗരം കൈതപ്രം ജോൺസൺ ഹരികാംബോജി 1992
പുതിയലോകവും പുതിയവാനവും കാഴ്ചയ്ക്കപ്പുറം കെ ജയകുമാർ ബേണി-ഇഗ്നേഷ്യസ് 1992
ചിത്തിരവല്ലി പൂവനി കാഴ്ചയ്ക്കപ്പുറം കെ ജയകുമാർ ബേണി-ഇഗ്നേഷ്യസ് 1992
ഭാരതമെന്റെ ജീവസ്പന്ദമേ റോജാ മങ്കൊമ്പ് ഗോപാലകൃഷ്ണൻ എ ആർ റഹ്‌മാൻ 1992
അരയാലിൻ ചോട്ടിലിരുന്ന് ഓർമ്മക്കുറിപ്പുകൾ എ എസ് ഫ്രാൻസിസ് മോഹൻ സിത്താര 1992
മദനചന്ദ്രികേ ആലവട്ടം കൈതപ്രം മോഹൻ സിത്താര 1993
പാടാം പനിമഴയരുളിയ ആലവട്ടം കൈതപ്രം മോഹൻ സിത്താര 1993

Pages