കായാമ്പൂ മിഴികളിൽ സാഗരം

കായാമ്പൂ മിഴികളിൽ സാഗരം തുളുമ്പിയൊ (2) രാഗം നിറഞ്ഞു നിൻ മൗനം തുളുമ്പിയൊ കായാമ്പു മിഴികളിൽ സാഗരം തുളുമ്പിയൊ

കാതരാവിലെ സന്ധ്യകൾ പോയി നീർ മിഴി രാവുകൾ (2)
നിന്റെയോർമാ തൻ ദേവ വാഹിനി വന്നു പുൽകിയ മാനസം
ദേവി നീ എനിക്കേകുമീ സ്മിത സായകം ആത്മ ഹര്ഷണം 

(കായാമ്പു മിഴികളിൽ )

ഓർമയിൽ നിന്ന് രൂപമായ് മുന്നിലെത്തി നീ കാമിനി
ജാഗരങ്ങളിൽ നിന്റെ താരുണ വശ്യ രൂപ സു ദർശനം (2)
ദേവി നീ വരൂ നീ പതാഞ്ചല നിസ്വനം ജീവ മാതൃദ്ധം (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
Kayampoo mizhikalil sagaram