നിറഞ്ഞൊരോർമ്മയിൽ സഖീ
നിറഞ്ഞൊരോർമ്മയിൽ സഖീ നിനക്കു മംഗളം
പാനപാത്രമൊഴിയും നറു പൂനിലാവിൻ നിഴലിലെ..(2)
നിറഞ്ഞൊരോർമ്മയിൽ സഖീ നിനക്കു മംഗളം
വീണ്ടുമെന്റെ രാക്കിളി മറന്നുപോയ രാഗവും..(2)
മൂക ശോക തീരവും വികാര സന്ധ്യയാക്കി ഞാൻ
നിറഞ്ഞൊരോർമ്മയിൽ സഖീ നിനക്കു മംഗളം
പാനപാത്രമൊഴിയും നറു പൂനിലാവിൻ നിഴലിൽ.
നിറഞ്ഞൊരോർമ്മയിൽ സഖീ നിനക്കു മംഗളം
കൂടൊഴിഞ്ഞ മോഹവും കുതിർന്നലിഞ്ഞ ശിശിരവും (2)
വീണുടഞ്ഞ ജന്മവും വിഷാദ ഗാനമാക്കി ഞാൻ.
നിറഞ്ഞൊരോർമ്മയിൽ സഖീ നിനക്കു മംഗളം
പാനപാത്രമൊഴിയും നറു പൂനിലാവിൻ നിഴലിലെ
നിറഞ്ഞൊരോർമ്മയിൽ സഖീ നിനക്കു മംഗളം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Niranjorormayil sakhi
Additional Info
ഗാനശാഖ: