രാമായണക്കിളീ ശാരിക പൈങ്കിളീ
Music:
Lyricist:
Singer:
Raaga:
Film/album:
രാമായണക്കിളീ ശാരിക പൈങ്കിളീ
രാജീവനേത്രനെ കണ്ടോ..
എന്റെ രാഗവിലോലനെ കണ്ടോ (2)
ആരണ്യകാണ്ഡത്തിലൂടേ എന്നെ ആരാധ്യദേവൻ തിരഞ്ഞോ (2)
നീറുന്ന ചിന്തകളോടെ എന്നേ ശ്രീരാമദേവൻ തിരഞ്ഞോ (2)
രാമായണക്കിളീ ശാരിക പൈങ്കിളീ
രാജീവനേത്രനെ കണ്ടോ..
എന്റെ രാഗവിലോലനെ കണ്ടോ
ശിംശിപാ വൃക്ഷച്ചുവട്ടിൽ ഒരു ദു:ഖവുമായ് ഞാനിരുപ്പൂ (2)
ഗാനാമൃതം പകർന്നേകൂ നീയാ ഗാനത്തിലെഞ്ഞേ ഉറക്കൂ (2)
രാമായണക്കിളീ ശാരിക പൈങ്കിളീ
രാജീവനേത്രനെ കണ്ടോ..
എന്റെ രാഗവിലോലനെ കണ്ടോ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Ramayanakkkili Sarika painkili
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 3 years 8 months ago by Santhoshkumar K.