കാരണമെന്താവോ

കാരണമെന്താവോ.. കാമുകീയാണു ഞാൻ..
കാർവർണ്ണാ.. നീ യാണെൻ കാമദേവൻ..(3)
കാരണമെന്താവോ....

അർച്ചന പോലും അകൽച്ചയായ് തോന്നുന്നിത-
ത്രയ്ക്ക് നിന്നോടടുത്തുപോയ് ഞാൻ...(2)
കായാമ്പൂ മെയ്യിൽ മെയ്യിൽ മെയ്യമർന്നീടുമ്പോൾ
കൂപ്പു കൈയ്യേകുവതെങ്ങിനേ ഞാൻ..(2)
കാർമുടിയി;ൽ വിരൽ പാതി തഴുകുന്ന..(2)
കാർവർണ്ണ നീയാണെൻ കാമദേവൻ..(2)

ധീരസമീരേ യമുനാ തീരേ വസതി വനേ വനമാലീ
രാധേ.. ധീരസമീരേ യമുനാ തീരേ വസതി വനേ വനമാലീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karanamenthavo

Additional Info

ഗാനശാഖ: