ഗോപി സുന്ദർ
പുതുതലമുറ സംഗീത സംവിധായകരില്‍ മുന്‍നിരയില്‍ സ്ഥാനമുള്ള ആളാണ് ഗോപി സുന്ദര്‍. പാട്ടിന്റെ സംഗീതത്തിനൊപ്പം സാങ്കേതികതയില്‍ ഉള്ള പൂര്‍ണ്ണതയാണ് ഗോപി സുന്ദറിനെ വ്യത്യസ്തന് ആക്കുന്നത്.
സുരേഷ് ബാബു- ലിവി ദമ്പതികളുടെ മകനായി 1977 മെയ് 30തിന് കൊച്ചിയിലാണ് ഗോപിയുടെ ജനനം. സ്കൂൾ പാഠഭാഗങ്ങളേക്കാള് തബല, കീബോർഡ് എന്നീ സംഗീത ഉപകരണങ്ങളോട് ആയിരുന്നു കുട്ടിക്കാലം മുതൽ തന്നെ ഗോപിയ്ക്ക് കൂടുതല്‍ താല്പര്യം. പത്താം ക്ളാസ് പൂർത്തിയാക്കാതെ സ്കൂൾ വിട്ട ഗോപിക്ക് തുണയായത് സംഗീത സംവിധായകൻ ഔസേപ്പച്ചനുമായുള്ള തന്റെ അച്ഛന്റെ പരിചയമാണ്. ഔസേപ്പച്ചന്റെ ക്ലാസ് മേറ്റായിരുന്ന സുരേഷ് ബാബു മകൻ ഗോപിയെ ഔസേപ്പച്ചന്റെ അടുത്ത് എത്തിച്ചു. തുടർന്ന് ഗോപി ഔസേപ്പന്റെയൊപ്പം തബലിസ്റ്റായി ജോലി ചെയ്തു. ഒപ്പം ഓർക്കസ്ട്രേഷനിലും കീബോര്‍ഡ് പ്രോഗ്രാമിംഗിലും പരിശീലനം നേടി. വൈകാതെ മ്യൂസിക് പ്രോഗ്രാമർ എന്ന നിലയിൽ അറിയപ്പെട്ട് തുടങ്ങിയ ഗോപി ബോളിവുഡിലെ വിശാൽ-ശേഖർ സഖ്യത്തിന്റെ ഹിറ്റുകളായ ഓം ശാന്തി ഓം, ബ്ലഫ് മാസ്റ്റർ തുടങ്ങിയ ചിത്രങ്ങൾക്ക് മ്യൂസിക് പ്രോഗ്രാമിംഗ് ചെയ്തിരുന്നു. രാജീവ് മേനോൻ ഉൾപ്പടെയുള്ള പ്രസിദ്ധ സംവിധായകർക്ക് വേണ്ടി പരസ്യജിഗിളുകളും കമ്പോസ് ചെയ്തു. 5000ത്തിൽപ്പരം പരസ്യജിംഗിളുകൾക്ക് ഗോപി സംഗീതം നിർവ്വഹിച്ചിട്ടുണ്ട്.
ഉദയനാണ് താരം എന്ന ചിത്രത്തിന് പ്രോഗ്രാമിംഗ് നിർവ്വഹിച്ച പരിചയമാണ് റോഷൻ ആൻഡ്രൂസിന്റെ അടുത്ത ചിത്രമായ നോട്ട് ബുക്കിന്റെ പശ്ചാത്തല സംഗീതമൊരുക്കാൻ ഗോപിക്ക് അവസരമൊരുക്കിയത്. തുടർന്ന് അമൽ നീരദിന്റെ ബിഗ് ബിക്ക് വേണ്ടി പശ്ചാത്തലമൊരുക്കുകയും ചെയ്ത ഗോപി സുന്ദർ മലയാളത്തിൽ സ്വതന്ത്രസംഗീത സംവിധാനം നിർവ്വഹിക്കുന്നത് സിബി മലയിലിന്റെ മോഹൻലാൽ ചിത്രമായ ഫ്ലാഷിലാണ്. അമൽ നീരദിന്റെ തന്നെ അൻവർ എന്ന ചിത്രത്തിന് ശേഷം ഗോപിക്ക് മലയാളത്തിൽ പിൻതിരിഞ്ഞ് നോക്കേണ്ടി വന്നില്ല. അൻവറിൽ ഗോപി സുന്ദർ സംഗീത സംവിധാനം ചെയ്ത് പുറത്തിറക്കിയ പാട്ടുകൾ മലയാളത്തിലെ സൂപ്പർ ഹിറ്റ് ഗാനങ്ങളായി മാറിയിരുന്നു.
തുടര്‍ന്ന് വളരെപെട്ടെന്ന് തന്നെ ഗോപി സുന്ദറിന്റെ സംഗീതം മലയാള ജനപ്രിയ ചിത്രങ്ങളുടെ ഘടകമായി മാറി. ഉസ്താദ് ഹോട്ടല്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, സൗണ്ട് തോമ, സലാല മൊബൈല്‍സ്, 1983, ചാര്‍ളി, വിശുദ്ധന്, ഹൌ ഓള്‍ഡ് ആര് യൂ, ബംഗ്ലൂര് ഡേയ്സ്, ചാര്‍ളി, ടൂ കണ്ട്രീസ്, പുലിമുരുകന്, കായംകുളം കൊച്ചുണ്ണി അടക്കം 115ല്‍ അധികം ചിത്രങ്ങള്‍ക്ക് ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
സിനിമാ പശ്ചാത്തല സംഗീതം ഒരുക്കുന്നതിലും അഗ്രഗണ്യനായ ഗോപി സുന്ദറിന് 1983 എന്ന ചിത്രത്തിലൂടെ മികച്ച പശ്ചാത്തല സംഗീത സംവിധായകനുള്ള ദേശീയ പുരസ്കാരവും 2017ല്‍ ടെയ്ക്ക് ഓഫ് എന്ന ചിത്രത്തിലൂടെ കേരള സംസ്ഥാന പുരസ്കാരവും നേടിയിട്ടുണ്ട്. ഗാനങ്ങള്‍ ആയാലും പശ്ചാത്തല സംഗീതം ആയാലും മികവുറ്റ സൗണ്ട് ക്വാളിറ്റി നല്കുന്നു എന്നതാണ് ഗോപി സുന്ദറിന്റെ വിജയം.
മലയാളത്തിന് പുറകെ തെലുങ്കിലും തമിഴിലും ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട് ഗോപി സുന്ദര്‍.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
സിനിമ ടോൾ ഗേറ്റ് | കഥാപാത്രം | സംവിധാനം ഹരികൃഷ്ണൻ | വര്‍ഷം 2018 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
---|
റീ-റെക്കോഡിങ്
റീ-റെക്കോഡിങ്
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
തലക്കെട്ട് ഹെവൻ | സംവിധാനം ഉണ്ണി ഗോവിന്ദ്രാജ് | വര്‍ഷം 2022 |
തലക്കെട്ട് വൺ | സംവിധാനം സന്തോഷ് വിശ്വനാഥ് | വര്‍ഷം 2021 |
തലക്കെട്ട് സി യു സൂൺ. | സംവിധാനം മഹേഷ് നാരായണൻ | വര്‍ഷം 2020 |
തലക്കെട്ട് പ്രതി പൂവൻ കോഴി | സംവിധാനം റോഷൻ ആൻഡ്ര്യൂസ് | വര്‍ഷം 2019 |
തലക്കെട്ട് സച്ചിൻ | സംവിധാനം സന്തോഷ് നായർ | വര്‍ഷം 2019 |
തലക്കെട്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ട് | സംവിധാനം അരുൺ ഗോപി | വര്‍ഷം 2019 |
തലക്കെട്ട് ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി | സംവിധാനം ഹരിശ്രീ അശോകൻ | വര്‍ഷം 2019 |
തലക്കെട്ട് ദി ഗാംബ്ലർ | സംവിധാനം ടോം ഇമ്മട്ടി | വര്‍ഷം 2019 |
തലക്കെട്ട് മാർഗ്ഗംകളി | സംവിധാനം ശ്രീജിത്ത് വിജയൻ | വര്‍ഷം 2019 |
തലക്കെട്ട് പ്രേമസൂത്രം | സംവിധാനം ജിജു അശോകൻ | വര്‍ഷം 2018 |
തലക്കെട്ട് ടേക്ക് ഓഫ് | സംവിധാനം മഹേഷ് നാരായണൻ | വര്‍ഷം 2017 |
തലക്കെട്ട് ലവകുശ | സംവിധാനം ഗിരീഷ് | വര്‍ഷം 2017 |
തലക്കെട്ട് സ്കൂൾ ബസ് | സംവിധാനം റോഷൻ ആൻഡ്ര്യൂസ് | വര്‍ഷം 2016 |
തലക്കെട്ട് ഷാജഹാനും പരീക്കുട്ടിയും | സംവിധാനം ബോബൻ സാമുവൽ | വര്‍ഷം 2016 |
തലക്കെട്ട് പാവാട | സംവിധാനം ജി മാർത്താണ്ഡൻ | വര്‍ഷം 2016 |
തലക്കെട്ട് ടൂ കണ്ട്രീസ് | സംവിധാനം ഷാഫി | വര്‍ഷം 2015 |
തലക്കെട്ട് മി. ഫ്രോഡ് | സംവിധാനം ബി ഉണ്ണികൃഷ്ണൻ | വര്‍ഷം 2014 |
തലക്കെട്ട് കസിൻസ് | സംവിധാനം വൈശാഖ് | വര്‍ഷം 2014 |
തലക്കെട്ട് അന്നും ഇന്നും എന്നും | സംവിധാനം രാജേഷ് നായർ | വര്‍ഷം 2013 |
തലക്കെട്ട് 10.30 എ എം ലോക്കൽ കാൾ | സംവിധാനം മനു സുധാകരൻ | വര്‍ഷം 2013 |
ഗാനരചന
ഗോപി സുന്ദർ എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്‍ഷം |
---|
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്‍ഷം |
---|---|---|---|---|---|
ഗാനം സാഗർ ഏലിയാസ് ജാക്കി | ചിത്രം/ആൽബം സാഗർ ഏലിയാസ് ജാക്കി | സംഗീതം ഗോപി സുന്ദർ | ആലാപനം ഗോപി സുന്ദർ | രാഗം | വര്‍ഷം 2009 |
ഗാനം ദിൽ ദീവാനാ | ചിത്രം/ആൽബം ലൈല ഓ ലൈല | സംഗീതം ഗോപി സുന്ദർ | ആലാപനം അന്ന കാതറീന വാലയിൽ | രാഗം | വര്‍ഷം 2015 |
ഗാനം അയ്യപ്പന്റമ്മ | ചിത്രം/ആൽബം ലവകുശ | സംഗീതം ഗോപി സുന്ദർ | ആലാപനം അജു വർഗ്ഗീസ്, നീരജ് മാധവ് | രാഗം | വര്‍ഷം 2017 |
ഗാനം * തലൈവ - എ ട്രിബ്യൂട്ട് ടു മധുരരാജ | ചിത്രം/ആൽബം മധുരരാജ | സംഗീതം ഗോപി സുന്ദർ | ആലാപനം നിരഞ്ജ് സുരേഷ്, ഗോപി സുന്ദർ | രാഗം | വര്‍ഷം 2019 |
സംഗീതം
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്‍ഷം |
---|
Music Assistant
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
തലക്കെട്ട് ഡാർലിങ് ഡാർലിങ് | സംവിധാനം രാജസേനൻ | വര്‍ഷം 2000 |
പാട്ടുകളുടെ ശബ്ദലേഖനം
ഗാനലേഖനം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
തലക്കെട്ട് വൺ | സംവിധാനം സന്തോഷ് വിശ്വനാഥ് | വര്‍ഷം 2021 |
തലക്കെട്ട് മാർഗ്ഗംകളി | സംവിധാനം ശ്രീജിത്ത് വിജയൻ | വര്‍ഷം 2019 |
തലക്കെട്ട് ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി | സംവിധാനം ഹരിശ്രീ അശോകൻ | വര്‍ഷം 2019 |
തലക്കെട്ട് ജാക്ക് & ഡാനിയൽ | സംവിധാനം എസ് എൽ പുരം ജയസൂര്യ | വര്‍ഷം 2019 |
തലക്കെട്ട് മഴയത്ത് | സംവിധാനം സുവീരൻ കെ പി | വര്‍ഷം 2018 |
തലക്കെട്ട് കലി | സംവിധാനം സമീർ താഹിർ | വര്‍ഷം 2016 |
തലക്കെട്ട് ഷാജഹാനും പരീക്കുട്ടിയും | സംവിധാനം ബോബൻ സാമുവൽ | വര്‍ഷം 2016 |
തലക്കെട്ട് ടൂ കണ്ട്രീസ് | സംവിധാനം ഷാഫി | വര്‍ഷം 2015 |
ഗാനലേഖനം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
തലക്കെട്ട് വൺ | സംവിധാനം സന്തോഷ് വിശ്വനാഥ് | വര്‍ഷം 2021 |
തലക്കെട്ട് മാർഗ്ഗംകളി | സംവിധാനം ശ്രീജിത്ത് വിജയൻ | വര്‍ഷം 2019 |
തലക്കെട്ട് ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി | സംവിധാനം ഹരിശ്രീ അശോകൻ | വര്‍ഷം 2019 |
തലക്കെട്ട് ജാക്ക് & ഡാനിയൽ | സംവിധാനം എസ് എൽ പുരം ജയസൂര്യ | വര്‍ഷം 2019 |
തലക്കെട്ട് മഴയത്ത് | സംവിധാനം സുവീരൻ കെ പി | വര്‍ഷം 2018 |
തലക്കെട്ട് കലി | സംവിധാനം സമീർ താഹിർ | വര്‍ഷം 2016 |
തലക്കെട്ട് ഷാജഹാനും പരീക്കുട്ടിയും | സംവിധാനം ബോബൻ സാമുവൽ | വര്‍ഷം 2016 |
തലക്കെട്ട് ടൂ കണ്ട്രീസ് | സംവിധാനം ഷാഫി | വര്‍ഷം 2015 |
സ്കോർ
പശ്ചാത്തല സംഗീതം
സിനിമ | സംവിധാനം | വര്‍ഷം |
---|
സിനിമ | സംവിധാനം | വര്‍ഷം |
---|---|---|
സിനിമ അം അഃ | സംവിധാനം തോമസ് കെ സെബാസ്റ്റ്യൻ | വര്‍ഷം 2025 |
സിനിമ പാലും പഴവും | സംവിധാനം വി കെ പ്രകാശ് | വര്‍ഷം 2024 |
സിനിമ പെരുമാനി | സംവിധാനം മജു കെ ബി | വര്‍ഷം 2024 |
സിനിമ ആർട്ടിക്കിൾ 21 | സംവിധാനം ലെനിൻ ബാലകൃഷ്ണൻ | വര്‍ഷം 2023 |
സിനിമ നെയ്മർ | സംവിധാനം സുധി മാഡിസൺ | വര്‍ഷം 2023 |
സിനിമ ഹെവൻ | സംവിധാനം ഉണ്ണി ഗോവിന്ദ്രാജ് | വര്‍ഷം 2022 |
സിനിമ തീർപ്പ് | സംവിധാനം രതീഷ് അമ്പാട്ട് | വര്‍ഷം 2022 |
സിനിമ 4-ാം മുറ | സംവിധാനം ദീപു അന്തിക്കാട് | വര്‍ഷം 2022 |
സിനിമ റോയ് | സംവിധാനം സുനിൽ ഇബ്രാഹിം | വര്‍ഷം 2022 |
സിനിമ ഖജുരാഹോ ഡ്രീംസ് | സംവിധാനം മനോജ് വാസുദേവ് | വര്‍ഷം 2022 |
സിനിമ ഭൂതകാലം | സംവിധാനം രാഹുൽ സദാശിവൻ | വര്‍ഷം 2022 |
സിനിമ വൺ | സംവിധാനം സന്തോഷ് വിശ്വനാഥ് | വര്‍ഷം 2021 |
സിനിമ ക്ഷണം | സംവിധാനം സുരേഷ് ഉണ്ണിത്താൻ | വര്‍ഷം 2021 |
സിനിമ തട്ടുകട മുതൽ സെമിത്തേരി വരെ | സംവിധാനം സിറാജ് ഫാന്റസി | വര്‍ഷം 2021 |
സിനിമ യുവം | സംവിധാനം പിങ്കു പീറ്റർ | വര്‍ഷം 2021 |
സിനിമ ദേവ് ഫക്കീർ | സംവിധാനം സാക്ക് ഹാരിസ് | വര്‍ഷം 2020 |
സിനിമ ജോഷ്വ | സംവിധാനം പീറ്റർ സുന്ദർ ദാസ് | വര്‍ഷം 2020 |
സിനിമ ലൗ എഫ്എം | സംവിധാനം ശ്രീദേവ് കപ്പൂർ | വര്‍ഷം 2020 |
സിനിമ ധമാക്ക | സംവിധാനം ഒമർ ലുലു | വര്‍ഷം 2020 |
സിനിമ സി യു സൂൺ. | സംവിധാനം മഹേഷ് നാരായണൻ | വര്‍ഷം 2020 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
തലക്കെട്ട് ഷാജഹാനും പരീക്കുട്ടിയും | സംവിധാനം ബോബൻ സാമുവൽ | വര്‍ഷം 2016 |
തലക്കെട്ട് സലാലാ മൊബൈൽസ് | സംവിധാനം ശരത് എ ഹരിദാസൻ | വര്‍ഷം 2014 |
തലക്കെട്ട് മി. ഫ്രോഡ് | സംവിധാനം ബി ഉണ്ണികൃഷ്ണൻ | വര്‍ഷം 2014 |
അവാർഡുകൾ
Music Programmer
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
തലക്കെട്ട് തീർപ്പ് | സംവിധാനം രതീഷ് അമ്പാട്ട് | വര്‍ഷം 2022 |
തലക്കെട്ട് വൺ | സംവിധാനം സന്തോഷ് വിശ്വനാഥ് | വര്‍ഷം 2021 |
തലക്കെട്ട് മാർഗ്ഗംകളി | സംവിധാനം ശ്രീജിത്ത് വിജയൻ | വര്‍ഷം 2019 |
തലക്കെട്ട് ജാക്ക് & ഡാനിയൽ | സംവിധാനം എസ് എൽ പുരം ജയസൂര്യ | വര്‍ഷം 2019 |
തലക്കെട്ട് മഴയത്ത് | സംവിധാനം സുവീരൻ കെ പി | വര്‍ഷം 2018 |
തലക്കെട്ട് സ്കൂൾ ബസ് | സംവിധാനം റോഷൻ ആൻഡ്ര്യൂസ് | വര്‍ഷം 2016 |
തലക്കെട്ട് ഷാജഹാനും പരീക്കുട്ടിയും | സംവിധാനം ബോബൻ സാമുവൽ | വര്‍ഷം 2016 |
തലക്കെട്ട് ഉറുമ്പുകൾ ഉറങ്ങാറില്ല | സംവിധാനം ജിജു അശോകൻ | വര്‍ഷം 2015 |
തലക്കെട്ട് ടൂ കണ്ട്രീസ് | സംവിധാനം ഷാഫി | വര്‍ഷം 2015 |
വാദ്യോപകരണം
ഉപകരണ സംഗീതം - ഗാനങ്ങളിൽ
വാദ്യോപകരണം | ഗാനം | ചിത്രം/ആൽബം | വർഷം |
---|
വാദ്യോപകരണം | ഗാനം | ചിത്രം/ആൽബം | വർഷം |
---|---|---|---|
വാദ്യോപകരണം കീബോർഡ് പ്രോഗ്രാമർ | ഗാനം | ചിത്രം/ആൽബം | വർഷം |

ഉപകരണ സംഗീതം - സിനിമകളിൽ
വാദ്യോപകരണം | സിനിമ | വർഷം |
---|
വാദ്യോപകരണം | സിനിമ | വർഷം |
---|---|---|
വാദ്യോപകരണം കീബോർഡ് പ്രോഗ്രാമർ | സിനിമ പ്രതി പൂവൻ കോഴി | വർഷം 2019 |
വാദ്യോപകരണം കീബോർഡ് പ്രോഗ്രാമർ | സിനിമ ലവകുശ | വർഷം 2017 |
വാദ്യോപകരണം കീബോർഡ് പ്രോഗ്രാമർ | സിനിമ കസിൻസ് | വർഷം 2014 |
വാദ്യോപകരണം കീബോർഡ് പ്രോഗ്രാമർ | സിനിമ മി. ഫ്രോഡ് | വർഷം 2014 |
വാദ്യോപകരണം കീബോർഡ് പ്രോഗ്രാമർ | സിനിമ 10.30 എ എം ലോക്കൽ കാൾ | വർഷം 2013 |
വാദ്യോപകരണം കീബോർഡ് പ്രോഗ്രാമർ | സിനിമ അന്നും ഇന്നും എന്നും | വർഷം 2013 |
ബാക്കിംഗ് വോക്കൽ
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്‍ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്‍ഷം |
---|---|---|---|---|---|
ഗാനം അഞ്ചുകാശു കയ്യിലില്ലാക്കാലവും | ചിത്രം/ആൽബം യുവം | രചന ബി കെ ഹരിനാരായണൻ | ആലാപനം ശ്രീജിഷ് സി എസ് | രാഗം | വര്‍ഷം 2021 |

Music Arranger
സിനിമ | സംവിധാനം | വര്‍ഷം |
---|
സിനിമ | സംവിധാനം | വര്‍ഷം |
---|---|---|
സിനിമ വൺ | സംവിധാനം സന്തോഷ് വിശ്വനാഥ് | വര്‍ഷം 2021 |