ജോഷ്വ

നിർമ്മാണം: 

ദി എലൈവ് മീഡിയയുടെ ബാനറില്‍ ദി എലൈവ് മീഡിയ നിര്‍മ്മിക്കുന്ന ജോഷ്വാ നവാഗതനായ പീറ്റര്‍ സുന്ദര്‍ദാസ് കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്നു. സിനിമ എന്ന മാധ്യമം കുട്ടികളുടെ മനസ്സില്‍എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നുള്ളതാണ് കഥാപശ്ചാത്തലം