നേരോ നേരോ

നേരോ നേരോ നേരോ ഞാൻ കണ്ട കനവോ
ആരോ നീയാരോ (2)
ഏതോ ഏതോ കാവ്യം പോലെ
മോഹം തേടും ഹൃദയം താനേ നീ എന്നരികെ

ദേവികേ.. ദേവികേ.. മായാജാലം തൂകിയോ
ആർദ്രമായ് ആർദ്യമായ് ആ ലാവണ്യം ചാർത്തിയോ
ആദ്യമായ് ആദ്യമായ് ദേവാരാമം പൂത്തുവോ
ഈണമായ് ഈണമായ് വേഗാവേഗം
അരിയൊരു മിന്നാമിന്നി ചിറകടി ചുമ്മാ കൊഞ്ചി
പോരാമോ (2) (നേരോ നേരോ നേരോ . )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
nero nero

Additional Info

Year: 
2012

അനുബന്ധവർത്തമാനം