ഓമനിച്ചുമ്മവെക്കുന്നൊരിഷ്ട നോവാണ് പ്രണയം

തൂവെയിൽ തൊട്ടുരുമ്മുന്ന വെണ്ണിലാവാണ് പ്രണയം
ഫോൾ ഇൻ ലവ്... ഫോൾ ഇൻ ലവ്... (2)
എന്തു തോന്നുന്നു നിൻ മനസ്സാരോ തൊട്ടുവെന്നോ
കൊഞ്ചി നിൽക്കുന്നു നീ വെറുതെയാരോടോ
മെല്ലെയെന്തോ മിണ്ടലും പേരു ചൊല്ലാൻ തോന്നലും
ഒന്നു കാണാൻ വിങ്ങലും പറയാമിതു നിൻ പ്രണയം
ഹെയ്... മെല്ലെയെന്തോ മിണ്ടലും പേരു ചൊല്ലാൻ തോന്നലും

നിന്നെ കാണാതൊരുനാൾ ഞാനുകുന്നതുപോലെ
യൂ ആർ ഇൻ ലവ്...
ഒന്നും ചെയ്യാനലസം മെയ് തളരുന്നതു പോലെ
യൂ ആർ ഇൻ ലവ് ...
എല്ലാം നൽകാൻ തോന്നിയാൽ
എല്ലാ വാക്കും വറ്റിയാൽ
ഒറ്റക്കാവും നേരത്ത് യൂ ആർ ഇൻ ലവ്
എല്ലാമെല്ലാം പുതുമയായ്
എല്ലാരാവും പുലരിയായ്
എങ്ങാണു നീ തിരഞ്ഞു പോകുന്നു ഞാൻ..
you are gonna fall in love
you are gonna fall in love
നോക്കൂ പ്രണയം പോലും ഇന്നൊരു തലവേദനയല്ലേ...
ഹെയ് ട്രൂ ലവ്...
തമ്മിൽ പ്രണയിക്കുമ്പോൾ നാം നുണകൾ പറയേണ്ടേ...
ഫീൽ ട്രൂ ലവ്
പ്രേമം നെഞ്ചിൽ പുഞ്ചിരി വീഴാൻ നേരം കൈപ്പിടി
സ്വാതന്ത്ര്യത്തിൻ സംഗീതം ഫീൽ ഓൾ ലവ്
എല്ലാമെല്ലാം മറവിയായ് എല്ലരോടും പ്രണയമായ്
ആപ് ബോലിയെ ഇത് കാണാകാതൽ കാതൽ