നെഞ്ചിലേ നെഞ്ചിലേ

നെഞ്ചിലേ നെഞ്ചിലേ നെഞ്ചിലെ നെഞ്ചിലേ
നെഞ്ചിലേ നെഞ്ചിലേ നെഞ്ചിലേ
നെഞ്ചിലേ നെഞ്ചിലേ
നെഞ്ചിലേ നെഞ്ചിലേ
ഓരോ ഇന്ത്യൻ എന്നും പാടും 
പാട്ടിൻ താളം എന്റെ നെഞ്ചിലേ
നെഞ്ചിലേ നെഞ്ചിലേ
ഓരോ ഇന്ത്യൻ എന്നും പാടും 
പാട്ടിൻ താളം എന്റെ നെഞ്ചിലേ
റ്റ റ്റ റ്റ റ്റ റ്റ ര റ്റ റ്റ റ്റ രരര
റ്റ റ്റ റ്റ റ്റ റ്റ റ്റരറ്ററ്റ റ്റരരര ..
റ്റ രരറ്ററ്റ റ്റരരര
റ്റരരറ്ററ്റ റ്റരരര ..റ്റ രരറ്ററ്റ റ്റരരരാ 
റ്റരരറ്ററ്റ റ്റരരര ..റ്റ രരറ്ററ്റ റ്റരരരാ 
റ്റരാ  .റ്റരാ  ..
നെഞ്ചിലേ നെഞ്ചിലേ
ഓരോ ഇന്ത്യൻ എന്നും പാടും 
പാട്ടിൻ താളം എന്റെ നെഞ്ചിലേ
നെഞ്ചിലേ നെഞ്ചിലേ
ഓരോ ഇന്ത്യൻ എന്നും പാടും 
പാട്ടിൻ താളം എന്റെ നെഞ്ചിലേ

ഒന്നിച്ചൊറ്റ കൊടിക്കീഴേ ഉശിരുമായി
കൈയും മെയ്യും കൊരുക്കുന്നൂ നാം
പുതിയ വെട്ടത്തിൻ പടനിരാ
പൊരുതിയെത്തുന്നു മറുകര
ഉയർന്നാകാശത്ത് അതിരുകൾ തൊടും സദാ
നെഞ്ചിലേ നെഞ്ചിലേ
നെഞ്ചിലെ നെഞ്ചിലേ നെഞ്ചിലേ
ഓഹോ ...ഓഹോ..ഓ

ഇനി ഇൻഡ്യൻ കൊടി പാറും
മുകിലോടും വഴിയിൽ
തരി താഴില്ലൊരുനാളും
അതും കാക്കും ഉയരേ
വിജയം തരുമീ ചിറകിൽ
ഇനിയും ഉയരൂ നെഞ്ചിലേ നെഞ്ചിലേ
നെഞ്ചിലെ നെഞ്ചിലേ നെഞ്ചിലേ
നെഞ്ചിലേ നെഞ്ചിലേ
നെഞ്ചിലേ നെഞ്ചിലേ നെഞ്ചിലേ
നെഞ്ചിലേ നെഞ്ചിലേ നെഞ്ചിലേ
നെഞ്ചിലേ നെഞ്ചിലേ
ഓരോ ഇന്ത്യൻ എന്നും പാടും
പാട്ടിൻ താളം എന്റെ നെഞ്ചിലേ
നെഞ്ചിലേ നെഞ്ചിലേ
ഓരോ ഇന്ത്യൻ എന്നും പാടും
പാട്ടിൻ താളം എന്റെ നെഞ്ചിലേ...
റ്റ റ്റ റ്റ റ്റ റ്റ ര റ്റ റ്റ റ്റ രരര
റ്റ റ്റ റ്റ റ്റ റ്റ റ്റരറ്ററ്റ റ്റരരര ..
റ്റ രരറ്ററ്റ റ്റരരര
റ്റരരറ്ററ്റ റ്റരരര ..റ്റ രരറ്ററ്റ റ്റരരരാ 
റ്റരരറ്ററ്റ റ്റരരര ..റ്റ രരറ്ററ്റ റ്റരരരാ 
റ്റരാ  .റ്റരാ  ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
nenchile nenchile

Additional Info

Year: 
2014
Lyrics Genre: