നീല നിലാവിൻ മാളികമേലേ

 

നി സ സ രി സ, നി സ സ ഗ രി  

നി സ സ രി സ, നി സ സ ഗ രി  
നി സ സ രി സ, നി സ സ ഗ രി  
സ പ മ പ, സ പ മ പ, മ പ ഗ രി 
നീല നിലാവിൻ മാളികമേലേ 
മാമഴവില്ലിൻ താമരനൂലേൽ 
ഊയലിലാടും പൂമയിലാളെ 
നിറകതിരഴകൊളി ഐഷാദി 
മുഹബ്ബത്തിലുണർന്നു മലർബനീ 
മുഹമ്മദ്‌ റസൂല് വരും വഴീ 
മനസ്സിലെ അതൃപ്പമൊരുക്കി നീ 
താഹാ നബിയേ.. 
ഇഹം പരം പൊരുൾ റഹീമല്ലാഹു്.
റസൂലല്ലാഹു്...ഹബീബല്ലാഹു്.
റസൂലല്ലാഹു്...ഹബീബല്ലാഹു്.
നി സ സ രി സ, നി സ സ ഗ രി  
നി സ സ രി സ, നി സ സ ഗ രി  
നി സ സ രി സ, നി സ സ ഗ രി  
സ പ മ പ, സ പ മ പ, മ പ ഗ രി

അലി അലി അലി അലി മൗലാ അലി അലി
അലി അലി അലി അലി മൗലാ അലി അലി
അലി അലി അലി അലി മൗലാ അലി അലി
അലി അലി അലി അലി മൗലാ അലി അലി
പകൽക്കിനാവ് ദിൽ ദിൽ ദിൽ ദിൽ 
വാകച്ചോട്ടിൽ നനുത്ത ചൂട് 
ദിൽ ദിൽ ദിൽ ദിൽ 
തളർനിലാവിൽ ദിൽ ദിൽ ദിൽ ദിൽ 
കൈലേസ്സിൻമേൽ മനസ്സു തുന്നി 
ദിൽ ദിൽ ദിൽ ദിൽ 
പുതുമണവാട്ടിപെണ്ണേ ..ദിൽ 
പുതുപിറ പൂത്തതുപോലെ ..ദിൽ 
ബഹനിലെ ചന്ദ്രികപോലെ ...ദിൽ 
മലരണി മഴയഴകെ 
മുഹബ്ബത്തിലുണർന്നു മലർബനീ 
മുഹമ്മദ്‌ റസൂല് വരും വഴീ 
മനസ്സിലെ അതൃപ്പമൊരുക്കി നീ 
മണിമരതകവനികയിൽ 

നീല നിലാവിൻ മാളികമേലേ 
മാമഴവില്ലിൻ താമരനൂലേൽ 
ഊയലിലാടും പൂമയിലാളെ 
നിറകതിരഴകൊളി ഐഷാബി 
നി സ സ രി സ, നി സ സ ഗ രി  
നി സ സ രി സ, നി സ സ ഗ രി  
നി സ സ രി സ, നി സ സ ഗ രി  
സ പ മ പ, സ പ മ പ, മ പ ഗ രി

നൂറെ മുഹമ്മദ്‌ യാ റസൂലല്ലാഹു്..
നൂറെ മുഹമ്മദ്‌ യാ റസൂലല്ലാഹു്
യാ ഹബീബല്ലാഹു്..യാ ..റസൂലല്ലാഹു്
ഓ ..യാ ..റസൂലല്ലാഹു്
ഓ നൂറെ മുഹമ്മദ്‌..യാ ഹബീബല്ലാഹു്
റസൂലല്ലാഹു്   ..അല്ലാഹു്..റസൂലല്ലാഹു്
ഹബീബല്ലാഹു് .റസൂലല്ലാഹു്

മലക്ക്പോലെ ദിൽ ദിൽ ദിൽ ദിൽ 
മോഹക്കാതിൽ മറഞ്ഞതെന്തേ 
ദിൽ ദിൽ ദിൽ ദിൽ 
ഓമനക്കിനാവേ ദിൽ ദിൽ ദിൽ ദിൽ 
മാരൻ തേടും മനത്ത്പോലെ ദിൽ ദിൽ ദിൽ ദിൽ 
ദിൽ ദിൽ ദിൽ 
കരളിൽ പഞ്ഞിപൂത്തെ ..ദിൽ 
പ്രണയമിതണിയുകയില്ലെ  ..ദിൽ 
പറയാതറിയുകയില്ലെ ..ദിൽ .ദിൽ 
ഉടയവനറിയുന്നോ

മുഹബ്ബത്തിലുണർന്നു മലർബനീ 
മുഹമ്മദ്‌ റസൂല് വരും വഴീ 
മനസ്സിലെ അതൃപ്പമൊരുക്കി നീ 
മണിമരതകവനികയിൽ 
നി സ സ രി സ, നി സ സ ഗ രി  
നി സ സ രി സ, നി സ സ ഗ രി  
നി സ സ രി സ, നി സ സ ഗ രി  
സ പ മ പ, സ പ മ പ, മ പ ഗ രി

നീല നിലാവിൻ മാളികമേലേ 
മാമഴവില്ലിൻ താമരനൂലേൽ 
ഊയലിലാടും പൂമയിലാളെ 
നിറകതിരഴകൊളി ഐഷാദി

മുഹബ്ബത്തിലുണർന്നു മലർബനീ 
മുഹമ്മദ്‌ റസൂല് വരും വഴീ 
മനസ്സിലെ അതൃപ്പമൊരുക്കി നീ 
താഹാ നബിയേ.. 
ഇഹം പരം പൊരുൾ റഹീമല്ലാഹു്
റസൂലല്ലാഹു്...റസൂലല്ലാഹു്.
റസൂലല്ലാഹു്..റസൂലല്ലാഹു്.
റസൂലല്ലാഹു് ഹബീബല്ലാഹു്

UsnYe_cseNA