വിജനതീരം
വിജനതീരം വിധിമുഹൂര്‍ത്തം കടലിരമ്പം
യാത്രചൊല്ലാം രാത്രിയോടോ പകലിനോടോ
വേഗം വാടാറായ് വീശുന്നേരം
തകരുമീ ശിലകള്‍
ഇടറിടാം ഇടം വലം തിരുവചനം
വിജനതീരം വിധിമുഹൂര്‍ത്തം കടലിരമ്പം
യാത്രചൊല്ലാം രാത്രിയോടോ പകലിനോടോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vijanatheeram
Additional Info
ഗാനശാഖ: