ജോളി എബ്രഹാം ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
സുമസുന്ദരീ നീയെൻ മൃദുമഞ്ജരി ലളിതഗാനങ്ങൾ
പണ്ടൊരു മുക്കുവൻ കുഞ്ഞിക്കൈകൾ ഒ എൻ വി കുറുപ്പ് കെ കെ ആന്റണി 1973
ഉഷസ്സിന്റെ രഥത്തിൽ കുഞ്ഞിക്കൈകൾ കരിങ്കുന്നം ചന്ദ്രൻ കെ കെ ആന്റണി 1973
കാറ്റിൻ കരവാൾ കുഞ്ഞിക്കൈകൾ ഒ എൻ വി കുറുപ്പ് കെ കെ ആന്റണി 1973
ജയിക്കാനായ് ജനിച്ചവൻ ഞാൻ ചട്ടമ്പിക്കല്ല്യാണി ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ 1975
ഭഗവദ്ഗീതയും സത്യഗീതം ഓമനക്കുഞ്ഞ് ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ 1975
രജനീഗന്ധിവിടർന്നു പഞ്ചമി യൂസഫലി കേച്ചേരി എം എസ് വിശ്വനാഥൻ 1976
മാനം പൊട്ടിവീണു പാരിജാതം ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ 1976
മാമലയിലെ പൂമരം അപരാധി വയലാർ രാമവർമ്മ സലിൽ ചൗധരി 1977
എനിക്കിപ്പോള്‍ പാടണം മധുരസ്വപ്നം ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ 1977
പിടിച്ചാൽ പുളിങ്കൊമ്പിൽ മധുരസ്വപ്നം ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ 1977
അമ്പലപ്പുഴ പാല്പായസം പരിവർത്തനം ശ്രീകുമാരൻ തമ്പി എം എസ് വിശ്വനാഥൻ 1977
സഹ്യാചലത്തിലെ സരോവരത്തിലെ പെൺപുലി മങ്കൊമ്പ് ഗോപാലകൃഷ്ണൻ ജി ദേവരാജൻ 1977
കാപാലികരേ കാപാലികരേ രതിമന്മഥൻ പാപ്പനംകോട് ലക്ഷ്മണൻ എം എസ് വിശ്വനാഥൻ 1977
ഈണം പാടിത്തളർന്നല്ലോ സ്നേഹം ശ്രീകുമാരൻ തമ്പി കെ ജി ജയൻ 1977
ഗോവിന്ദനാമസങ്കീർത്തനം തുറുപ്പുഗുലാൻ ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി 1977
ജീവിതം സ്വയമൊരു പരീക്ഷണം ബലപരീക്ഷണം മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം കെ അർജ്ജുനൻ 1978
അള്ളാവിൻ തിരുസഭയിൽ ജയിക്കാനായ് ജനിച്ചവൻ ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ 1978
തങ്കം കൊണ്ടൊരു മണിത്താലി ജയിക്കാനായ് ജനിച്ചവൻ ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ 1978
കണ്ണിനും കണ്ണായ കൈകേയി കന്യക പാപ്പനംകോട് ലക്ഷ്മണൻ എം കെ അർജ്ജുനൻ 1978
വിശ്വമോഹിനി ഹംസ മധുരിക്കുന്ന രാത്രി യൂസഫലി കേച്ചേരി എം എസ് വിശ്വനാഥൻ 1978
മാരകാകളി പാടിവരൂ പാവാടക്കാരി യൂസഫലി കേച്ചേരി എ ടി ഉമ്മർ 1978
ആശാനാശിച്ചത് ആനവാൽ പോക്കറ്റടിക്കാരി മങ്കൊമ്പ് ഗോപാലകൃഷ്ണൻ എ ടി ഉമ്മർ 1978
ആതിര പൊന്നൂഞ്ഞാൽ പുത്തരിയങ്കം യൂസഫലി കേച്ചേരി എ ടി ഉമ്മർ 1978
കരണം തെറ്റിയാല്‍ മരണം രണ്ടിൽഒന്ന് മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം എസ് വിശ്വനാഥൻ 1978
കലിയുഗമൊരു പൊയ്മുഖമായ് ശത്രുസംഹാരം പാപ്പനംകോട് ലക്ഷ്മണൻ എം കെ അർജ്ജുനൻ 1978
സുന്ദരസുരഭില പുഷ്പനിരകളെ സീമന്തിനി ബിജു പൊന്നേത്ത് കെ ജി വിജയൻ, കെ ജി ജയൻ 1978
അരയരയോ കിങ്ങിണി അരയോ സ്നേഹത്തിന്റെ മുഖങ്ങൾ മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം എസ് വിശ്വനാഥൻ 1978
കുട്ടപ്പാ ഞാന്‍ അച്ഛനല്ലെടാ സ്നേഹിക്കാൻ സമയമില്ല ഡോ ബാലകൃഷ്ണൻ എ ടി ഉമ്മർ 1978
കാട്ടിലെ രാജാവേ അടിയ്ക്കടി (കരിമ്പുലി) ബിച്ചു തിരുമല എം കെ അർജ്ജുനൻ 1978
* ഓശാനാ ഓശാനാ മിശിഹാചരിത്രം ശ്രീകുമാരൻ തമ്പി ജോസഫ് കൃഷ്ണ 1978
അന്നുഷസ്സുകൾ പൂ വിടർത്തി ആദിപാപം പൂവച്ചൽ ഖാദർ ശ്യാം 1979
ഇന്നത്തെ പുലരിയിൽ അഗ്നിവ്യൂഹം സത്യൻ അന്തിക്കാട് എ ടി ഉമ്മർ 1979
മിന്നാമിന്നി പൂമിഴികളിൽ എനിക്കു ഞാൻ സ്വന്തം ബിച്ചു തിരുമല ശ്യാം 1979
പടച്ചോന്റെ കയ്യിലെ പമ്പരം ഇന്ദ്രധനുസ്സ് ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എം എസ് വിശ്വനാഥൻ 1979
ആലിംഗനത്തിൻ സുഖമാണു നീ ഇനി യാത്ര പൂവച്ചൽ ഖാദർ ശ്യാം 1979
ആലും കൊമ്പത്താടും ഇനിയും കാണാം ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എം എസ് വിശ്വനാഥൻ 1979
കണ്വ കന്യകേ വനജ്യോത്സ്നയായ് കാലം കാത്തു നിന്നില്ല യൂസഫലി കേച്ചേരി ജി ദേവരാജൻ 1979
മകരസംക്രമ രാത്രിയിൽ കൗമാരപ്രായം ചുനക്കര രാമൻകുട്ടി ശ്യാം 1979
കാവേരിനദിക്കരയിൽ കൗമാരപ്രായം ചുനക്കര രാമൻകുട്ടി ശ്യാം 1979
നെല്ലു വെളഞ്ഞേ നിലം നിറഞ്ഞേ നിത്യവസന്തം എ പി ഗോപാലൻ എം കെ അർജ്ജുനൻ 1979
വരിക നീ വസന്തമേ പമ്പരം ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എ ടി ഉമ്മർ മോഹനം 1979
ശംഖുമുഖം കടപ്പുറത്തൊരു പതിവ്രത ബിച്ചു തിരുമല എം എസ് വിശ്വനാഥൻ 1979
ശാന്തരാത്രി തിരുരാത്രി തുറമുഖം പൂവച്ചൽ ഖാദർ എം കെ അർജ്ജുനൻ 1979
ഇന്ദുലേഖ മറഞ്ഞു അവിവാഹിതരുടെ സ്വർഗം മുരളി കടച്ചിറ ശരത്ചന്ദ്ര മറാഠേ 1979
മഞ്ഞിന്റെ കുഞ്ഞു കുഞ്ഞു കുമിളകൾ നിർവൃതി ബിച്ചു തിരുമല എ ടി ഉമ്മർ 1979
വേരുകൾ ദാഹനീർ അമ്മയും മകളും ഒ എൻ വി കുറുപ്പ് ശ്യാം 1980
പ്രിയസഖീ നീയെന്നെ അമ്മയും മകളും ഒ എൻ വി കുറുപ്പ് ശ്യാം 1980
മാനിഷാദ മാനിഷാദ അരങ്ങും അണിയറയും സത്യൻ അന്തിക്കാട് എ ടി ഉമ്മർ 1980
സ്വപ്നഭൂവില്‍ ഡാലിയാ പൂക്കൾ കെ കെ വേണുഗോപാൽ കാഞ്ഞങ്ങാട് രാമചന്ദ്രൻ 1980
കന്നിപ്പൂവിനിന്നു കല്യാണം ലോറി പൂവച്ചൽ ഖാദർ എം എസ് വിശ്വനാഥൻ 1980
നല്ല മണ്ണെന്നും മുത്തുച്ചിപ്പികൾ എ പി ഗോപാലൻ കെ ജെ ജോയ് 1980
എന്നെ ഞാനെ മറന്നു നായാട്ട് ശ്രീകുമാരൻ തമ്പി ശ്യാം 1980
ദൂരേ നീലവാനം ഏതോ പ്രേമഗാനം ഓർമ്മകളേ വിട തരൂ ഡോ പവിത്രൻ കെ ജെ ജോയ് 1980
പൊന്നും കുല പൂക്കുല കെട്ടി അവൻ ഒരു അഹങ്കാരി ബിച്ചു തിരുമല എം എസ് വിശ്വനാഥൻ 1980
നാഴികകൾ തൻ ചങ്ങലകൾ സീത ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ 1980
ഓടും തിര ഒന്നാം തിര ആക്രമണം ശ്രീകുമാരൻ തമ്പി ശ്യാം 1981
ആകാശം നിൻ സ്വന്തം താൻ ജീവിക്കാൻ പഠിക്കണം ശ്രീകുമാരൻ തമ്പി സി അർജുനൻ 1981
ഓമൽക്കലാലയ വർഷങ്ങളേ കോളിളക്കം ബിച്ചു തിരുമല എം എസ് വിശ്വനാഥൻ 1981
വള കിലുക്കം കേൾക്കണല്ലോ സ്ഫോടനം ഒ എൻ വി കുറുപ്പ് ശങ്കർ ഗണേഷ് 1981
മീനാ റീനാ സീതാ ഒരു തലൈ രാഗം മങ്കൊമ്പ് ഗോപാലകൃഷ്ണൻ ടി രാജേന്ദർ 1981
*ഒന്നൊന്നാനാം കുന്നത്ത് ചാഞ്ചാട്ടം കെ മുകുന്ദൻ ശരത്ചന്ദ്ര മറാഠേ 1981
എന്നാശ തൻ പൂവേ ഞാൻ നിന്നെ മറക്കുകില്ല മങ്കൊമ്പ് ഗോപാലകൃഷ്ണൻ രാജൻ നാഗേന്ദ്ര 1981
തിരുമുത്തം മലർമുത്തം ഞാൻ നിന്നെ മറക്കുകില്ല മങ്കൊമ്പ് ഗോപാലകൃഷ്ണൻ രാജൻ നാഗേന്ദ്ര 1981
ഒന്നല്ല രണ്ടല്ല മൂന്നല്ലാ ഇരട്ടിമധുരം ശ്രീകുമാരൻ തമ്പി ശ്യാം 1982
വണ്ടി വണ്ടി വണ്ടീ ഇരട്ടിമധുരം ശ്രീകുമാരൻ തമ്പി ശ്യാം 1982
ഇളം പെണ്ണിൽ രാഗോല്ലാസം വെളിച്ചം വിതറുന്ന പെൺകുട്ടി മങ്കൊമ്പ് ഗോപാലകൃഷ്ണൻ ശ്യാം 1982
ഗോമേദകം കണ്ണിലേന്തി ഹിമം ബിച്ചു തിരുമല ശ്യാം 1983
പരദേശക്കാരനാണ് വരമീശക്കാരനാണ് ആധിപത്യം ശ്രീകുമാരൻ തമ്പി ശ്യാം 1983
മാനത്തിൻ മണിമുറ്റത്ത് ഈ യുഗം പൂവച്ചൽ ഖാദർ എ ടി ഉമ്മർ 1983
ഖ്വാജാ ഷേക്കിന്‍ മഖ്‌ബറാ മണിയറ പി ഭാസ്ക്കരൻ എ ടി ഉമ്മർ 1983
ഓണപ്പൂവുകൾ വിരുന്നു വന്നു യുദ്ധം പൂവച്ചൽ ഖാദർ ശങ്കർ ഗണേഷ് 1983
റൂഹിയാന്റെ കൊച്ചു റൂഹിയാന്റെ ഒന്നും മിണ്ടാത്ത ഭാര്യ ബാലു കിരിയത്ത് രഘു കുമാർ 1984
എന്റെ ജീവനിൽ പൊന്നൊളിയുമായ് തിരകൾ പൂവച്ചൽ ഖാദർ ശങ്കർ ഗണേഷ് 1984
ഒന്നാം തുമ്പീ മകൻ എന്റെ മകൻ പൂവച്ചൽ ഖാദർ ജോൺസൺ 1985
പുണ്യപിതാവേ നിന്നെ വാഴ്ത്തി ഈ തലമുറ ഇങ്ങനാ പൂവച്ചൽ ഖാദർ ജി ദേവരാജൻ 1985
പൂവിലലിഞ്ഞ നിലാവു ഒരേ രക്തം ശ്രീകുമാരൻ തമ്പി രാജൻ നാഗേന്ദ്ര 1985
അമ്പലമുക്ക് കഴിഞ്ഞാൽ യുവജനോത്സവം ശ്രീകുമാരൻ തമ്പി രവീന്ദ്രൻ 1986
വാർമഴവിൽ ഉരുക്കുമനുഷ്യൻ ഭരണിക്കാവ് ശിവകുമാർ ഗുണ സിംഗ് 1986
സരസ ശൃംഗാരമേ ഇത്രയും കാലം യൂസഫലി കേച്ചേരി ശ്യാം 1987
പേരെന്തെന്നു പിന്നെ ചൊല്ലാം ഞാന്‍ എന്റെ ട്യൂഷൻ ടീച്ചർ പൂവച്ചൽ ഖാദർ രവീന്ദ്രൻ 1992
നീലക്കുറുക്കൻ കാസർ‌കോട് കാദർഭായ് ബിച്ചു തിരുമല ജോൺസൺ 1992
അന്തിക്കടപ്പുറത്ത് ചമയം കൈതപ്രം ജോൺസൺ 1993
താളം താളം പ്രശസ്തി ഒ എൻ വി കുറുപ്പ് ജി ദേവരാജൻ 1994
അൾത്താര തന്നിലെ പ്രശസ്തി ഒ എൻ വി കുറുപ്പ് ഒ വി റാഫേൽ 1994