ദൂരേ നീലവാനം ഏതോ പ്രേമഗാനം
ദൂരേ നീലവാനം ഏതോ പ്രേമഗാനം
പാടി നിശാവേളയിൽ ആ
പാടി നിശാവേളയിൽ
താരമേ കാതരേ നിൻ മനം മൂകമോ
താരമേ കാതരേ നിൻ മനം മൂകമോ
ദൂരേ നീലവാനം ഏതോ പ്രേമഗാനം
വെള്ളിനിലാവിൻ തിരമേലെ
തുള്ളിവരും തേൻകിണ്ണവുമായ്
ഇന്നെൻ മണിയറ പൂകുമ്പോൾ
എന്തേ തളരുന്നു (വെള്ളിനിലാവിൻ..)
താരമേ കാതരേ നിൻ മനം മൂകമോ
താരമേ കാതരേ നിൻ മനം മൂകമോ
ദൂരേ നീലവാനം ഏതോ പ്രേമഗാനം
എന്തേ നാണം കവിളിണയിൽ
എന്തേ കണ്മിഴി നനയുന്നു
ദാഹം നിന്നെ വിളിക്കുന്നു
പോവുക പെണ്ണാളേ (എന്തേ നാണം..)
താരമേ കാതരേ നിൻ മനം മൂകമോ
താരമേ കാതരേ നിൻ മനം മൂകമോ
ദൂരേ നീലവാനം ഏതോ പ്രേമഗാനം
പാടി നിശാവേളയിൽ
പാടി നിശാവേളയിൽ
താരമേ കാതരേ നിൻ മനം മൂകമോ
താരമേ കാതരേ നിൻ മനം മൂകമോ
ദൂരേ നീലവാനം ഏതോ പ്രേമഗാനം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Doore neelavaanam
Additional Info
Year:
1980
ഗാനശാഖ: