ജീവിതനൃത്തം ആടിവരും

ജീവിതനൃത്തം ആടിവരും കുഞ്ഞേ
ജീവിതനൃത്തം ആടിവരും കുഞ്ഞേ (2)
നന്മയേറും നിൻ മനസ്സിൻ തുടിയാണ് താളം 
നന്മയേറും നിൻ മനസ്സിൻ തുടിയാണ് താളം 
തളരാതെ ആടൂ കൊതിയായ്‌ കാണാൻ 
തളരാതെ ആടൂ കൊതിയായ്‌ കാണാൻ 
ജീവിതനൃത്തം ആടിവരും കുഞ്ഞേ 
ജീവിതനൃത്തം ആടിവരും കുഞ്ഞേ 

പൂമലരും പൊൻമധുമാസം മായും 
പൂമലരും പൊൻമധുമാസം മായും 
മാറിവരും പിൻവേനൽക്കാലം 
മാറിവരും പിൻവേനൽക്കാലം 
ആടുക നീ ആടുക നീ പതറാതെ കുഞ്ഞേ 
തളരാതെ ആടൂ കൊതിയായ്‌ കാണാൻ 
ജീവിതനൃത്തം ആടിവരും കുഞ്ഞേ 
ജീവിതനൃത്തം ആടിവരും കുഞ്ഞേ 

താരകൾ പൊൻനിറദീപങ്ങൾ ചാർത്തും 
താരകൾ പൊൻനിറദീപങ്ങൾ ചാർത്തും 
കാർമഴമേഘം കോരിപ്പെയ്യും 
കാർമഴമേഘം കോരിപ്പെയ്യും 
ആടുക നീ ആടുക നീ പതറാതെ കുഞ്ഞേ 
തളരാതെ ആടൂ കൊതിയായ്‌ കാണാൻ 
(ജീവിതനൃത്തം....) 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jeevitha nrutham

Additional Info

Year: 
1980

അനുബന്ധവർത്തമാനം