എനിക്കിപ്പോള്‍ പാടണം
Music:
Lyricist:
Singer:
Film/album:
ഹേയ് യാ...
എനിക്കിപ്പോള്‍ പാടണം
ഉടുക്കെടുക്കുവിന്‍ മാളോരേ
എനിക്കിപ്പോളാടണം
ചിലമ്പെടുക്കുവിന്‍ മാളോരേ
പാടാം പാടാം ഞങ്ങളും പാടാം
പാണന്റെ വീട്ടുകാരല്ലേ നാം
തമ്പുരാന്റെ തിരുമുറ്റത്ത്
തെയ്യന്നം തകതന്നം താരോ തിമി
തെയ്യന്നം തകതന്നം താരോ
കൂട്ടം കൂടാന്‍ വാ ആട്ടമാടാന്‍ വാ
കുമ്മിയടിച്ചോണം തുള്ളാന്‍ വാ
കുമ്മിയടിച്ചോണം തുള്ളാന്‍ വാ
(തമ്പുരാന്റെ..)
പാടാത്തോര്‍ക്കെല്ലാര്‍ക്കും ഭ്രാന്ത്
പാടുന്നോര്‍ക്കെല്ലാര്‍ക്കും സ്വത്ത്
തമ്പുരാന്‍ പൊന്‍പണം തന്നാലുമായ്
നമ്മളെ സ്വന്തത്തില്‍ ചേര്‍ത്താലുമായ്
(തമ്പുരാന്റെ..)
തമ്പുരാന്റെ ബംഗ്ലാവിന് കതവിതെത്രയെടെ
ഹോയ് കതവിതെത്രയെടെ
അകത്തൊന്നു പുറത്തൊന്ന്
കണ്ടതൊന്ന് കാണാത്തതൊന്ന്
ഹോയ് ഹോയ് ഹോയ്
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Enikkippol paadanam
Additional Info
Year:
1977
ഗാനശാഖ: