1962 ലെ ഗാനങ്ങൾ

Sl No. ഗാനം ചിത്രം/ആൽബം രചന സംഗീതം ആലാപനം
1 ആരേ കാണാൻ അലയുന്നു കണ്ണുകൾ കണ്ണും കരളും വയലാർ രാമവർമ്മ എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്, രേണുക
2 ആര്യപുത്രാ ഇതിലേ കണ്ണും കരളും വയലാർ രാമവർമ്മ എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്, പി ലീല
3 കദളീവനത്തിൽ കളിത്തോഴനായ കണ്ണും കരളും വയലാർ രാമവർമ്മ എം ബി ശ്രീനിവാസൻ പി ലീല
4 കളിമണ്ണു മെനഞ്ഞു മെനഞ്ഞൊരു (happy) കണ്ണും കരളും വയലാർ രാമവർമ്മ എം ബി ശ്രീനിവാസൻ പി ലീല
5 കളിമണ്ണു മെനഞ്ഞു മെനഞ്ഞൊരു (സങ്കടം) കണ്ണും കരളും വയലാർ രാമവർമ്മ എം ബി ശ്രീനിവാസൻ പി ലീല
6 ചെന്താമരപ്പൂന്തേൻ കുടിച്ച വണ്ടേ കണ്ണും കരളും വയലാർ രാമവർമ്മ എം ബി ശ്രീനിവാസൻ മെഹ്ബൂബ്
7 താതെയ്യം കാട്ടില് കണ്ണും കരളും വയലാർ രാമവർമ്മ എം ബി ശ്രീനിവാസൻ ലതാ രാജു
8 തിരുമിഴിയാലേ തിരയുവതാരേ കണ്ണും കരളും വയലാർ രാമവർമ്മ എം ബി ശ്രീനിവാസൻ പി ലീല
9 വള൪ന്നു വള൪ന്നു വളര്‍ന്നു നീയൊരു കണ്ണും കരളും വയലാർ രാമവർമ്മ എം ബി ശ്രീനിവാസൻ എസ് ജാനകി
10 വളർന്നു വളർന്നു കണ്ണും കരളും വയലാർ രാമവർമ്മ എം ബി ശ്രീനിവാസൻ പി ലീല
11 അറ്റൻഷൻ പെണ്ണേ അറ്റൻഷൻ കാൽപ്പാടുകൾ പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്, ശാന്താ പി നായർ
12 എന്തു ചെയ്യേണ്ടതെങ്ങോട്ടു കാൽപ്പാടുകൾ കുമാരനാശാൻ എം ബി ശ്രീനിവാസൻ പി ലീല
13 ഒരു ജാതി ഒരു മതം (ദൈവമേ കാത്തുകൊൾകങ്ങ്) കാൽപ്പാടുകൾ ശ്രീനാരായണ ഗുരു എം ബി ശ്രീനിവാസൻ എസ് ജാനകി, കെ പി ഉദയഭാനു
14 കരുണാസാഗരമേ കാൽപ്പാടുകൾ ആർ നമ്പിയത്ത് എം ബി ശ്രീനിവാസൻ കെ പി ഉദയഭാനു, കമലാ കൈലാസനാഥൻ
15 ജാതിഭേദം മതദ്വേഷം കാൽപ്പാടുകൾ ശ്രീനാരായണ ഗുരു എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്
16 താകിന്‍ താരാരോ കാൽപ്പാടുകൾ പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ എസ് ജാനകി, കെ പി ഉദയഭാനു, ആനന്ദവല്ലി
17 തേവാഴിത്തമ്പുരാന്റെ തിരുമുമ്പില് കാൽപ്പാടുകൾ ആർ നമ്പിയത്ത് എം ബി ശ്രീനിവാസൻ കെ പി ഉദയഭാനു, ശാന്താ പി നായർ
18 നമ്മുടെ പണ്ടത്തെ കാരണോന്മാര്‍ കാൽപ്പാടുകൾ പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ കെ പി ഉദയഭാനു
19 പണ്ടുത്തര ഹിന്ദുസ്ഥാനത്തില്‍ കാൽപ്പാടുകൾ കുമാരനാശാൻ എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്, പി ലീല, ആനന്ദവല്ലി
20 മാളികമുറ്റത്തെ മാവിനെ മോഹിച്ചു കാൽപ്പാടുകൾ ആർ നമ്പിയത്ത് എം ബി ശ്രീനിവാസൻ പി ലീല
21 അയ്യപ്പൻ കാവിലമ്മേ പാലാട്ടു കോമൻ വയലാർ രാമവർമ്മ എം എസ് ബാബുരാജ് പി ലീല
22 ആന കേറാമലയില് പാലാട്ടു കോമൻ വയലാർ രാമവർമ്മ എം എസ് ബാബുരാജ് കെ എസ് ജോർജ്, ജിക്കി , കെ പി ഉദയഭാനു
23 ആനക്കാരാ ആനക്കാരാ പാലാട്ടു കോമൻ ശാരംഗപാണി ജി രാമനാഥ അയ്യർ പി സുശീല, കെ ജെ യേശുദാസ്
24 ഉരുകുകയാണൊരു ഹൃദയം പാലാട്ടു കോമൻ വയലാർ രാമവർമ്മ എം എസ് ബാബുരാജ് പി സുശീല
25 ഊരുക പടവാൾ പാലാട്ടു കോമൻ വയലാർ രാമവർമ്മ എം എസ് ബാബുരാജ് പി ബി ശ്രീനിവാസ്
26 കണ്ണീർ കൊണ്ടൊരു കായലുണ്ടാക്കിയ പാലാട്ടു കോമൻ വയലാർ രാമവർമ്മ എം എസ് ബാബുരാജ് പി ലീല
27 ചന്ദനപ്പല്ലക്കിൽ വീടു കാണാൻ വന്ന പാലാട്ടു കോമൻ വയലാർ രാമവർമ്മ എം എസ് ബാബുരാജ് എ എം രാജ, പി സുശീല
28 ചാഞ്ചക്കം ചാഞ്ചക്കം പാലാട്ടു കോമൻ വയലാർ രാമവർമ്മ എം എസ് ബാബുരാജ് ജിക്കി , ശാന്താ പി നായർ
29 പൂവേ നല്ല പൂവേ പാലാട്ടു കോമൻ വയലാർ രാമവർമ്മ എം എസ് ബാബുരാജ് പി ലീല, ജിക്കി , ശാന്താ പി നായർ
30 ഭാഗ്യമുള്ള തമ്പുരാനേ പാലാട്ടു കോമൻ വയലാർ രാമവർമ്മ എം എസ് ബാബുരാജ് കെ എസ് ജോർജ്, ജിക്കി
31 മനസ്സിനകത്തൊരു പെണ്ണ് പാലാട്ടു കോമൻ വയലാർ രാമവർമ്മ എം എസ് ബാബുരാജ് കെ പി ഉദയഭാനു
32 മാനേ മാനേ പുള്ളിമാനേ പാലാട്ടു കോമൻ വയലാർ രാമവർമ്മ എം എസ് ബാബുരാജ് ശാന്താ പി നായർ
33 അംബരത്തില്‍ ചുറ്റാനും പുതിയ ആകാശം പുതിയ ഭൂമി പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ പി ലീല
34 ആശ തൻ പൂന്തേൻ പുതിയ ആകാശം പുതിയ ഭൂമി പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ ജമുനാ റാണി
35 ഒരു കൈയൊരു കൈയൊരു കൈയ്യ് പുതിയ ആകാശം പുതിയ ഭൂമി പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ കെ എസ് ജോർജ്, കോറസ്
36 താമരത്തുമ്പീ വാ വാ പുതിയ ആകാശം പുതിയ ഭൂമി പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ കെ പി ഉദയഭാനു, പി ലീല
37 നിൽക്കടാ നിൽക്കടാ മർക്കടാ പുതിയ ആകാശം പുതിയ ഭൂമി പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ കെ എസ് ജോർജ്, മെഹ്ബൂബ്
38 നേരം പോയ് തൈയ് തണ്ണി നേരേ പോ പുതിയ ആകാശം പുതിയ ഭൂമി പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ കെ എസ് ജോർജ്, കോറസ്
39 പണ്ടു പണ്ട് നമ്മുടെ പേരു ശങ്കരച്ചാര് പുതിയ ആകാശം പുതിയ ഭൂമി പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ മെഹ്ബൂബ്
40 പ്രേമത്തിൻ നാട്ടുകാരിയാണു ഞാൻ പുതിയ ആകാശം പുതിയ ഭൂമി പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ പി സുശീല
41 മാടത്തിൻ മക്കളേ വന്നാട്ടേ പുതിയ ആകാശം പുതിയ ഭൂമി പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ കെ എസ് ജോർജ്, പി ലീല, കോറസ്
42 മുരളീമോഹനാ കൃഷ്ണാ പുതിയ ആകാശം പുതിയ ഭൂമി പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ പി ലീല, കവിയൂർ രേവമ്മ
43 അനുരാഗക്കോടതിയിൽ ഭാഗ്യജാതകം പി ഭാസ്ക്കരൻ എം എസ് ബാബുരാജ് മെഹ്ബൂബ്
44 ആദ്യത്തെ കണ്മണി ഭാഗ്യജാതകം പി ഭാസ്ക്കരൻ എം എസ് ബാബുരാജ് കെ ജെ യേശുദാസ്, പി ലീല
45 ഓം ജീവതാനന്ദ സംഗീതനടനസഭ ഭാഗ്യജാതകം പി ഭാസ്ക്കരൻ എം എസ് ബാബുരാജ് മെഹ്ബൂബ്, കോറസ്
46 കണ്ണുകളിൽ കവിണയുമായ് ഭാഗ്യജാതകം പി ഭാസ്ക്കരൻ എം എസ് ബാബുരാജ് മെഹ്ബൂബ്, കോട്ടയം ശാന്ത
47 കരുണചെയു്വാനെന്തു താമസം ഭാഗ്യജാതകം ഇരയിമ്മൻ തമ്പി എം എസ് ബാബുരാജ് സുദൻ
48 നോൽക്കാത്ത നൊയമ്പു ഞാൻ ഭാഗ്യജാതകം പി ഭാസ്ക്കരൻ എം എസ് ബാബുരാജ് പി ലീല
49 പറയാൻ വയ്യല്ലോ ജനനീ ഭാഗ്യജാതകം പി ഭാസ്ക്കരൻ എം എസ് ബാബുരാജ് കെ ജെ യേശുദാസ്
50 പെണ്ണിനല്പം പ്രേമം വന്നാൽ ഭാഗ്യജാതകം പി ഭാസ്ക്കരൻ എം എസ് ബാബുരാജ് മെഹ്ബൂബ്
51 മാനോടൊത്തു വളർന്നില്ല ഭാഗ്യജാതകം പി ഭാസ്ക്കരൻ എം എസ് ബാബുരാജ് ജമുനാ റാണി
52 വാസുദേവ കീർത്തനം ഭാഗ്യജാതകം ശ്രീ ത്യാഗരാജ എം എസ് ബാബുരാജ് കെ ജെ യേശുദാസ്, പീറ്റർ
53 ആദം ആദം ആ കനി തിന്നരുത് ഭാര്യ വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്, പി സുശീല
54 ഓമനക്കൈയ്യിൽ ഒലിവിലക്കൊമ്പുമായ് ഭാര്യ വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല
55 കാണാൻ നല്ല കിനാവുകൾ ഭാര്യ വയലാർ രാമവർമ്മ ജി ദേവരാജൻ എസ് ജാനകി
56 ദയാപരനായ കർത്താവേ ഭാര്യ വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
57 പഞ്ചാരപ്പാലു മിട്ടായി ഭാര്യ വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്, പി ലീല, രേണുക
58 പെരിയാറെ പെരിയാറെ ഭാര്യ വയലാർ രാമവർമ്മ ജി ദേവരാജൻ എ എം രാജ, പി സുശീല
59 മനസ്സമ്മതം തന്നാട്ടെ ഭാര്യ വയലാർ രാമവർമ്മ ജി ദേവരാജൻ എ എം രാജ, ജിക്കി
60 മുൾക്കിരീടമിതെന്തിനു നൽകി ഭാര്യ വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല
61 ലഹരി ലഹരി ലഹരി ഭാര്യ വയലാർ രാമവർമ്മ ജി ദേവരാജൻ എ എം രാജ, ജിക്കി
62 അന്നത്തിനും പഞ്ഞമില്ല ലൈലാ മജ്‌നു പി ഭാസ്ക്കരൻ എം എസ് ബാബുരാജ് മെഹ്ബൂബ്, കെ എസ് ജോർജ്
63 ഒരു കുല പൂവിരിഞ്ഞാൽ ലൈലാ മജ്‌നു പി ഭാസ്ക്കരൻ എം എസ് ബാബുരാജ് ശാന്താ പി നായർ
64 കണ്ടാൽ നല്ലൊരു രാജകുമാരൻ ലൈലാ മജ്‌നു പി ഭാസ്ക്കരൻ എം എസ് ബാബുരാജ് എ പി കോമള, ശാന്താ പി നായർ, കോറസ്
65 കണ്ണിനകത്തൊരു കണ്ണുണ്ട് ലൈലാ മജ്‌നു പി ഭാസ്ക്കരൻ എം എസ് ബാബുരാജ് മെഹ്ബൂബ്, കെ എസ് ജോർജ്
66 കഴിഞ്ഞുവല്ലോ കഴിഞ്ഞുവല്ലോ ലൈലാ മജ്‌നു പി ഭാസ്ക്കരൻ എം എസ് ബാബുരാജ് പി ലീല
67 കുപ്പിവള നല്ല നല്ല ചിപ്പിവള ലൈലാ മജ്‌നു പി ഭാസ്ക്കരൻ എം എസ് ബാബുരാജ് ശാന്താ പി നായർ, ഗോമതി, കോറസ്
68 കൂട്ടിലിളംകിളി കുഞ്ഞാറ്റക്കിളി ലൈലാ മജ്‌നു പി ഭാസ്ക്കരൻ എം എസ് ബാബുരാജ് എ പി കോമള, പി ലീല
69 ചുടുകണ്ണീരാലെൻ ജീവിതകഥ ലൈലാ മജ്‌നു പി ഭാസ്ക്കരൻ എം എസ് ബാബുരാജ് കെ പി ഉദയഭാനു
70 താരമേ താരമേ ലൈലാ മജ്‌നു പി ഭാസ്ക്കരൻ എം എസ് ബാബുരാജ് കെ പി ഉദയഭാനു, പി ലീല
71 തൂവാലാ തൂവാലാ പട്ടിൻ തൂവാലാ ലൈലാ മജ്‌നു പി ഭാസ്ക്കരൻ എം എസ് ബാബുരാജ് കെ എസ് ജോർജ്, മെഹ്ബൂബ്, ശാന്താ പി നായർ
72 പവനുരുക്കീ പവനുരുക്കീ ലൈലാ മജ്‌നു പി ഭാസ്ക്കരൻ എം എസ് ബാബുരാജ് കെ പി ഉദയഭാനു, പി ലീല
73 പ്രേമമധുമാസ വനത്തിലെ ലൈലാ മജ്‌നു പി ഭാസ്ക്കരൻ എം എസ് ബാബുരാജ് കെ പി ഉദയഭാനു, പി ലീല
74 സ്നേഹത്തിൻ കാനനച്ചോലയിൽ ലൈലാ മജ്‌നു പി ഭാസ്ക്കരൻ എം എസ് ബാബുരാജ് പി ലീല
75 കണ്ടാലും കണ്ടാലും വെണ്ടക്ക ചുണ്ടക്കാ വിധി തന്ന വിളക്ക് പി ഭാസ്ക്കരൻ, മുതുകുളം രാഘവൻ പിള്ള വി ദക്ഷിണാമൂർത്തി വി ദക്ഷിണാമൂർത്തി, ശാന്താ പി നായർ
76 കണ്ണടച്ചാലും കനകക്കിനാക്കൾ വിധി തന്ന വിളക്ക് പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്, പി ലീല
77 കറക്കു കമ്പനി കറക്കുകമ്പനി വിധി തന്ന വിളക്ക് പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി പി ബി ശ്രീനിവാസ്
78 കാരണമെന്തേ പാര്‍ത്ഥാ വിധി തന്ന വിളക്ക് പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി പി ലീല, വിനോദിനി
79 കാരുണ്യസാഗരനേ വിധി തന്ന വിളക്ക് അഭയദേവ് വി ദക്ഷിണാമൂർത്തി പി ലീല, എ പി കോമള
80 ഗുരുവായൂ൪ പുരേശാ വിധി തന്ന വിളക്ക് അഭയദേവ് വി ദക്ഷിണാമൂർത്തി പി ലീല, എ പി കോമള
81 ചന്ദനക്കിണ്ണം തട്ടി മറിച്ചിട്ടു വിധി തന്ന വിളക്ക് പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി പി ബി ശ്രീനിവാസ്, പി ലീല
82 ചുണ്ടിൽ മന്ദഹാസം വിധി തന്ന വിളക്ക് പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
83 തുടുതുടുന്നനെയുള്ളൊരു പെണ്ണ്‌ വിധി തന്ന വിളക്ക് പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി പി ലീല, കോറസ്
84 വാനിൻ മടിത്തട്ടിൽ വിധി തന്ന വിളക്ക് അഭയദേവ് വി ദക്ഷിണാമൂർത്തി പി സുശീല
85 ഇളംകാവില്‍ ഭഗവതി എഴുന്നള്ളുന്നു വിയർപ്പിന്റെ വില അഭയദേവ് വി ദക്ഷിണാമൂർത്തി രേണുക, വിനോദിനി, കോറസ്
86 ഓമനക്കണ്ണാ താമരക്കണ്ണാ വിയർപ്പിന്റെ വില അഭയദേവ് വി ദക്ഷിണാമൂർത്തി പി ലീല
87 കമനീയ കേരളമേ വിയർപ്പിന്റെ വില അഭയദേവ് വി ദക്ഷിണാമൂർത്തി പി ലീല, രേണുക
88 കമനീയ കേരളമേ (bit) വിയർപ്പിന്റെ വില അഭയദേവ് വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
89 കൂട്ടിലെ കിളിയാണു ഞാന്‍ വിയർപ്പിന്റെ വില അഭയദേവ് വി ദക്ഷിണാമൂർത്തി പി ലീല
90 കൊച്ചുകുരുവീ വാ വിയർപ്പിന്റെ വില അഭയദേവ് വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്, പി ലീല
91 തേടിത്തേടി അലഞ്ഞു ഞാന്‍ വിയർപ്പിന്റെ വില അഭയദേവ് വി ദക്ഷിണാമൂർത്തി പി ലീല, പി ബി ശ്രീനിവാസ്
92 മുന്നോട്ടു പോകൂ സഹജാ വിയർപ്പിന്റെ വില അഭയദേവ് വി ദക്ഷിണാമൂർത്തി പി ബി ശ്രീനിവാസ്
93 വരുമോ വരുമോ ഗോകുലപാലാ വിയർപ്പിന്റെ വില അഭയദേവ് വി ദക്ഷിണാമൂർത്തി പി ലീല
94 വിഘ്നങ്ങളൊക്കെയും തീര്‍ത്തരുളീടുന്ന‌ വിയർപ്പിന്റെ വില അഭയദേവ് വി ദക്ഷിണാമൂർത്തി വി ദക്ഷിണാമൂർത്തി
95 ആകാശത്തിരിക്കും ബാവായേ നിൻ നാമം വേലുത്തമ്പി ദളവ അഭയദേവ് വി ദക്ഷിണാമൂർത്തി ശാന്താ പി നായർ
96 എന്തിന്നു മോഹം എന്തിന്നു മോഹം വേലുത്തമ്പി ദളവ അഭയദേവ് വി ദക്ഷിണാമൂർത്തി പി ലീല
97 കപ്പലിലേറി കടൽ കടന്ന് വേലുത്തമ്പി ദളവ അഭയദേവ് വി ദക്ഷിണാമൂർത്തി പി ലീല
98 കാത്തുകൊൾക ഞങ്ങളെ വേലുത്തമ്പി ദളവ അഭയദേവ് വി ദക്ഷിണാമൂർത്തി പി ലീല
99 തങ്കച്ചിലങ്ക കിലുക്കി വേലുത്തമ്പി ദളവ അഭയദേവ് വി ദക്ഷിണാമൂർത്തി പി ലീല
100 പുഷ്പാഞ്ജലികൾ വേലുത്തമ്പി ദളവ അഭയദേവ് വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
101 പൂജാരി വന്നില്ലെ വേലുത്തമ്പി ദളവ അഭയദേവ് വി ദക്ഷിണാമൂർത്തി പി ലീല, ടി എസ് കുമരേശ്
102 വിരലൊന്നില്ലെങ്കിലും വീരനല്ലെങ്കിലും വേലുത്തമ്പി ദളവ അഭയദേവ് വി ദക്ഷിണാമൂർത്തി കെ പി ഉദയഭാനു, എ പി കോമള
103 ഹ ഹ ഹാ ഇന്നു നല്ല ലാക്കാ വേലുത്തമ്പി ദളവ അഭയദേവ് വി ദക്ഷിണാമൂർത്തി കെ പി ഉദയഭാനു, റാണി
104 അനവധി തിന്മകള്‍ ശാന്തി നിവാസ് അഭയദേവ് ഘണ്ടശാല വെങ്കടേശ്വര റാവു പി ലീല
105 അല്ലലു തീര്‍ത്തരുള്‍ ശാന്തി നിവാസ് അഭയദേവ് ഘണ്ടശാല വെങ്കടേശ്വര റാവു പി കെ സരസ്വതി
106 ആനന്ദക്കാറ്റിലാടി ശാന്തി നിവാസ് അഭയദേവ് ഘണ്ടശാല വെങ്കടേശ്വര റാവു പി ലീല, എ പി കോമള
107 ആവുന്നത്ര തുഴഞ്ഞു ശാന്തി നിവാസ് അഭയദേവ് ഘണ്ടശാല വെങ്കടേശ്വര റാവു കെ ജെ യേശുദാസ്
108 കം കം കം ശങ്കിച്ചു നില്‍ക്കാതെ ശാന്തി നിവാസ് അഭയദേവ് ഘണ്ടശാല വെങ്കടേശ്വര റാവു കെ ജെ യേശുദാസ്, ജിക്കി
109 തുഷാരശീതള സരോവരത്തില്‍ ശാന്തി നിവാസ് അഭയദേവ് ഘണ്ടശാല വെങ്കടേശ്വര റാവു പി ലീല
110 ദേവി രാധേ രാഗനികേതേ ശാന്തി നിവാസ് അഭയദേവ് ഘണ്ടശാല വെങ്കടേശ്വര റാവു പി ബി ശ്രീനിവാസ്, ജിക്കി
111 രാഗത്തിന്‍ അരങ്ങായി ശാന്തി നിവാസ് അഭയദേവ് ഘണ്ടശാല വെങ്കടേശ്വര റാവു പി ലീല, കെ പി ഉദയഭാനു
112 വിശ്വാസമര്‍പ്പിച്ച പുരുഷന്റെ ശാന്തി നിവാസ് അഭയദേവ് ഘണ്ടശാല വെങ്കടേശ്വര റാവു കെ ജെ യേശുദാസ്
113 ശ്രീരഘുരാം ജയരഘുരാം ശാന്തി നിവാസ് അഭയദേവ് ഘണ്ടശാല വെങ്കടേശ്വര റാവു പി ലീല, പി ബി ശ്രീനിവാസ്
114 അഴകില്‍ മയങ്ങാതാരുണ്ട് ശ്രീകോവിൽ അഭയദേവ് വി ദക്ഷിണാമൂർത്തി ശാന്താ പി നായർ
115 എല്ലാര്‍ക്കും എന്നെക്കണ്ടാല്‍ ശ്രീകോവിൽ അഭയദേവ് വി ദക്ഷിണാമൂർത്തി പി ലീല, കെ ജെ യേശുദാസ്
116 തോരുകില്ലേ മിഴിതോരുകില്ലേ ശ്രീകോവിൽ അഭയദേവ് വി ദക്ഷിണാമൂർത്തി പി ലീല
117 നേരു പറയൂ നേരു പറയൂ ശ്രീകോവിൽ അഭയദേവ് വി ദക്ഷിണാമൂർത്തി പി ലീല
118 മഞ്ഞക്കുരുവീ പാടാമോ ശ്രീകോവിൽ അഭയദേവ് വി ദക്ഷിണാമൂർത്തി ശാന്താ പി നായർ
119 മറക്കരുതേ മാടപ്പിറാവേ ശ്രീകോവിൽ അഭയദേവ് വി ദക്ഷിണാമൂർത്തി കെ പി ഉദയഭാനു, ശാന്താ പി നായർ
120 മാനസവീണ മുഴങ്ങീ ശ്രീകോവിൽ അഭയദേവ് വി ദക്ഷിണാമൂർത്തി പി ലീല
121 വേദവാക്യം നരനൊന്നേയതു ശ്രീകോവിൽ അഭയദേവ് വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
122 ശ്രീ ചരണാംബുജം ശ്രീകോവിൽ അഭയദേവ് വി ദക്ഷിണാമൂർത്തി
123 ശ്രീചരണാംബുജം കൈതൊഴുന്നേന്‍ ശ്രീകോവിൽ അഭയദേവ് വി ദക്ഷിണാമൂർത്തി പി ലീല
124 ശ്രീചരണാംബുജം കൈതൊഴുന്നേന്‍ ശ്രീകോവിൽ അഭയദേവ് വി ദക്ഷിണാമൂർത്തി പി ലീല
125 ചൊല്ലു സഖീ കാരണം ചൊല്ലുസഖീ ശ്രീരാമപട്ടാഭിഷേകം തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ പി സുശീല
126 താതന്‍ നീ മാതാവ് നീ ശ്രീരാമപട്ടാഭിഷേകം തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ പി ബി ശ്രീനിവാസ്
127 നാടു വാഴുവാൻ പട്ടം കെട്ടും ശ്രീരാമപട്ടാഭിഷേകം തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ കെ ജെ യേശുദാസ്, കമുകറ പുരുഷോത്തമൻ, പി സുശീല, എ പി കോമള
128 നിന്നെ പിരിയുകിലാമോ ശ്രീരാമപട്ടാഭിഷേകം തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ പി ബി ശ്രീനിവാസ്
129 പറന്നു പറന്നു പറന്നു പൊങ്ങും ശ്രീരാമപട്ടാഭിഷേകം തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ, പി സുശീല
130 പൂക്കാത്ത കാടുകളെ പൂവണിഞ്ഞു പോരിന്‍ ശ്രീരാമപട്ടാഭിഷേകം തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ കെ ജെ യേശുദാസ്, കോറസ്
131 പൊന്നിട്ടു പൊരുളിട്ടു പൂക്കളമിട്ട് ശ്രീരാമപട്ടാഭിഷേകം തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ പി സുശീല, കമുകറ പുരുഷോത്തമൻ
132 പോകുന്നിതാ നിൻ പ്രിയരാമന്‍ ശ്രീരാമപട്ടാഭിഷേകം തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ പി ബി ശ്രീനിവാസ്, കോറസ്
133 മമ തരുണി സീതേ ശ്രീരാമപട്ടാഭിഷേകം തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ
134 മോഹിനി ഞാൻ ശ്രീരാമപട്ടാഭിഷേകം തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ എസ് ജാനകി
135 രാജാധിരാജസുത ശ്രീരാമപട്ടാഭിഷേകം തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ ജിക്കി , എ പി കോമള
136 രാമരാമസീതാരാമ ശ്രീരാമപട്ടാഭിഷേകം തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ കെ ജെ യേശുദാസ്, കോറസ്
137 ലങ്കേശാ സകലഭുവനജയ ശ്രീരാമപട്ടാഭിഷേകം തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ പി ലീല, കോറസ്
138 വത്സസൗമിത്രേ കുമാര ശ്രീരാമപട്ടാഭിഷേകം തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ കമുകറ പുരുഷോത്തമൻ
139 സൂര്യവംശത്തിന്‍ പുകള്‍ക്കൊടി ശ്രീരാമപട്ടാഭിഷേകം തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ പി ലീല, കമുകറ പുരുഷോത്തമൻ
140 ആരോമലാളെ കരയല്ലേ സ്നേഹദീപം പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ പി ലീല
141 ആശാവസന്തം അനുരാഗസുഗന്ധം സ്നേഹദീപം പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ ജിക്കി
142 ഒന്നാംതരം ബലൂൺ തരാം സ്നേഹദീപം പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ ലതാ രാജു
143 ഓടും പാവ ചാടും പാവ സ്നേഹദീപം പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ കമുകറ പുരുഷോത്തമൻ
144 കാമദഹന നിൻ സ്നേഹദീപം പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ പി ലീല
145 ചന്ദ്രന്റെ പ്രഭയിൽ ചന്ദന മഴയിൽ സ്നേഹദീപം പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ കമുകറ പുരുഷോത്തമൻ, എസ് ജാനകി
146 മാമലനാട്ടിൽ പൊന്നോണം സ്നേഹദീപം പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ ജമുനാ റാണി, കോറസ്
147 മാലാ മാലാ മധുമലർമാലാ സ്നേഹദീപം പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ ജിക്കി , കോറസ്
148 മൂഢയാം സഹോദരീ സ്നേഹദീപം പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ പി ബി ശ്രീനിവാസ്, കോറസ്
149 ആടു സഖീ പാടു സഖീ സ്വർഗ്ഗരാജ്യം പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ പി ബി ശ്രീനിവാസ്
150 ഇരുണ്ടുവല്ലോ പാരും വാനും സ്വർഗ്ഗരാജ്യം പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ ശാന്താ പി നായർ
151 എല്ലാം കഴിഞ്ഞു തെളിഞ്ഞ സ്വർഗ്ഗരാജ്യം പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ എസ് ജാനകി
152 എല്ലാം കഴിഞ്ഞു തെളിഞ്ഞ കിനാക്കള്‍ സ്വർഗ്ഗരാജ്യം പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ എസ് ജാനകി
153 ഒരു നദീ തീരത്തിൽ സ്വർഗ്ഗരാജ്യം പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ ശാന്താ പി നായർ, കെ ആർ ബാലകൃഷ്ണൻ
154 കരളിന്റെ കരളിലെ യമുന സ്വർഗ്ഗരാജ്യം പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ എം ബി ശ്രീനിവാസൻ
155 തിങ്കളേ പൂന്തിങ്കളേ സ്വർഗ്ഗരാജ്യം പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ ശാന്താ പി നായർ
156 പണ്ടു പണ്ടു പണ്ടേ സ്വർഗ്ഗരാജ്യം പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ ആർ ബാലസരസ്വതി
157 വന്നാട്ടെ തത്തമ്മപ്പെണ്ണേ സ്വർഗ്ഗരാജ്യം പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ കെ പി ഉദയഭാനു, കോറസ്