കണ്ണുകളിൽ കവിണയുമായ്

 

കണ്ണുകളിൽ കവിണയുമായ് കല്ലെറിയുന്നോനേ
കണ്ടമാനം കവിത മൂളി ബോറടിക്കുന്നോനേ 
ബോറടിക്കുന്നോനേ ... 
(കണ്ണുകളിൽ..... )

തുംനേ മുജ്കോ പ്രേമം സിഖായോ
സോയെ ഹുവേ ഹൃദയം കൊ ജഗായോ 
തുംനേ മുജ്കോ പ്രേമം സിഖായോ
സോയെ ഹുവേ ഹൃദയം കൊ ജഗായോ 
മാസ്ത് ബനായോ രൂപം ദിഖായോ
മാസ്ത് ബനായോ രൂപം ദിഖായോ
രൂപം ദി .... രൂപം ദി.... രൂപം ദി.... 

അമ്പലത്തിൻ ആൽത്തറയിൽ പൂരം -
കാണുന്നേരം - പിന്നിൽ വന്നു നുള്ളിയത് 
എന്തിനാണെൻ കള്ളാ
അമ്പലത്തിൻ ആൽത്തറയിൽ പൂരം -
കാണുന്നേരം - പിന്നിൽ വന്നു നുള്ളിയത് 
എന്തിനാണെൻ കള്ളാ
എന്തിനാണെൻ കള്ളാ

മിൽകെ ബിച്ചടം ഗയി അഖിയം
ബിച്ചടം ഗയി അഖിയം - ഹേ രാമം
മിൽകെ ബിച്ചടം ഗയി അഖിയം
ഹാ മിൽകെ ബിച്ചടം ഗയി അഖിയം
ബിച്ചടം ഗയി അഖിയം - ഹേ രാമം
മിൽകെ ബിച്ചടം ഗയി അഖിയം

ചോട് മുസാഫിറ് മായാനഗരം - അബ്
ചോട് മുസാഫിറ് മായാനഗരം
പ്രേമം നഗരം കൊ ജാനാഹേ - അബ്
പ്രേമം നഗരം കൊ ജാനാഹേ - അബ്
പ്രേമം നഗരം കൊ ജാനാഹേ - അബ്
ചോട് ഇസ് ദുനിയാ കീ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannukalil kavinayumaai

Additional Info

Year: 
1962

അനുബന്ധവർത്തമാനം